Tuesday 06 December 2022 02:55 PM IST : By Priyanka

രുചിയൂറും സാൻവിച്ച്, തയാറാക്കാം ഈസിയായി!

sandw3ichhhh

പലതരം സാൻവിച്ചുകൾ തയാറാക്കാറുണ്ടെങ്കിലും ഇങ്ങനെ ഒന്ന് ഇതാദ്യമായിരിക്കും. ഇതാ ഈസി റെസിപ്പി.

ചേരുവകൾ

∙ബ്രഡ് കഷണങ്ങൾ‌ – 4

∙എണ്ണ – പാകത്തിന്

∙മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ

∙മല്ലിപ്പൊടി – 1.1/2 ടീസ്പൂൺ

∙തക്കാളി – 1

∙ഉരുളക്കിഴങ്ങ് വേവിച്ചത് – 1

∙മല്ലിയില – ¼ കപ്പ്

∙സവാള – 1, ചെറുതായി അരിഞ്ഞത്

∙നാരങ്ങാനീര് – പാകത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ..

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks