Thursday 28 January 2021 02:29 PM IST : By ടാനിയ മാത്യു

അതീവ രുചികരമായ ട്രിപ്പിൾ ലെയേർഡ് ചോക്ലേറ്റ് മൂസ് (വിഡിയോ)

chocoll445ffggggf

വളരെ എളുപ്പത്തിൽ രുചികരമായ ട്രിപ്പിൾ ലെയേർഡ് ചോക്ലേറ്റ് മൂസ് തയാറാക്കാം. കിടിലൻ റെസിപ്പി ഇതാ... 

ചേരുവകൾ

വിപ്പിങ് ക്രീം (തണുത്തത്) - 3 കപ്പ്‌

ജെലറ്റിൻ - 3 ടീസ്പൂൺ

ചൂട് വെള്ളം - 3 ടേബിൾസ്പൂൺ

വിപ്പിങ് ക്രീം (3 ഭാഗം)- 1/4 കപ്പ് വച്ച്

ഡാർക്ക്‌ ചോക്ലേറ്റ് - 130 ഗ്രാം‌ം

മിൽക്ക് ചോക്ലേറ്റ് - 130 ഗ്രാം

വൈറ്റ് ചോക്ലേറ്റ് - 130 ഗ്രാം

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം.. 

Tags:
  • Desserts
  • Pachakam