Friday 13 May 2022 12:43 PM IST : By സ്വന്തം ലേഖകൻ

ഊണിനൊപ്പം രുചിയൂറും നാടൻ മാങ്ങാക്കറി ആയാലോ? വീണാസ് കറിവേൾഡ് സ്പെഷല്‍ റെസിപ്പി വിഡിയോ

veena-mangocurryuuuu

ഊണിനൊപ്പം കഴിക്കാന്‍ നല്ല വിളഞ്ഞ മൂവാണ്ടൻ മാങ്ങയും വെള്ളരിക്കയും ചേര്‍ത്ത കിടിലന്‍ കറി ആയാലോ? വീണാസ് കറി വേൾഡിലൂടെയാണ് രുചികരമായ കറി പരിചയപ്പെടുത്തുന്നത്. റെസിപ്പി ഇതാ.. 

ചേരുവകൾ

പച്ച മാങ്ങ – 1 എണ്ണം

വെള്ളരി – ഒരെണ്ണത്തിന്റെ പകുതി

വെള്ളം – 1 1/2 കപ്പ്

ഉപ്പ് – 1 1/4 ടീസ്പൂൺ

മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ

ഉള്ളി – 1/2

പച്ചമുളക് – 2 എണ്ണം

കായം – 2 നുള്ള്

പഞ്ചസാര – 2 നുള്ള്

കറിവേപ്പില

വെളിച്ചെണ്ണ

താളിക്കുന്നതിന്

വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ

കടുക് – 1/2 ടീസ്പൂൺ

വറ്റൽ മുളക്– 2

കറിവേപ്പില

തേങ്ങ – 4 ടേബിൾ സ്പൂൺ

പച്ചമുളക് – 1 എണ്ണം

കടുക് – 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം വി‍ഡിയോയില്‍ കാണാം..

Tags:
  • Pachakam