Friday 24 June 2022 12:31 PM IST : By ടാനിയ മാത്യു

സ്വാദിഷ്ടമായ വെജ് ഹക്ക നൂഡിൽസ്; ഈസി റെസിപ്പി

hakka-nooffg

കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന സ്വാദിഷ്ടമായ വെജ് ഹക്ക നൂഡിൽസ് വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം. കിടിലന്‍ റെസിപ്പി ഇതാ..   

ചേരുവകൾ 

• നൂഡിൽസ് - 300 ഗ്രാം 

• ഉപ്പ് - 1/2 ടീസ്പൂൺ 

• ഓയിൽ - 1 - 2 ടേബിൾസ്പൂൺ 

• വെള്ളം - 1 1/2 ലിറ്റർ 

• ഓയിൽ - 2 - 3 ടേബിൾസ്പൂൺ 

• പഞ്ചസാര (ഓപ്ഷണൽ) - 1/2 ടീസ്പൂൺ 

• വെളുത്തുള്ളി (അരിഞ്ഞത്) - 5 അല്ലി 

• ഇഞ്ചി (അരിഞ്ഞത്) - 1 ഇഞ്ച് 

• സവാള (അരിഞ്ഞത്) - 2 മീഡിയം 

• ഉപ്പ് - ആവശ്യത്തിന് 

• കാരറ്റ് (അരിഞ്ഞത്) - 1 മീഡിയം 

• കാബേജ് (അരിഞ്ഞത്) - 1 കപ്പ്‌ 

• കുരുമുളകുപൊടി - 1/2 ടീസ്പൂൺ 

• കാപ്‌സിക്കം (അരിഞ്ഞത്) - 1 മീഡിയം 

• മഷ്റൂം (അരിഞ്ഞത്) - 100 ഗ്രാം 

• സ്പ്രിങ് ഒണിയൻ - 2 ടേബിൾസ്പൂൺ 

• സോയ സോസ് - 1 ടേബിൾസ്പൂൺ 

• റെഡ് ചില്ലി സോസ് - 1 ടേബിൾസ്പൂൺ 

• വിനാഗിരി (ഓപ്ഷണൽ) - 1 ടീസ്പൂൺ

തയാറാക്കുന്ന വിധം വി‍ഡിയോയില്‍ കാണാം.. 

Tags:
  • Pachakam