Monday 28 March 2022 12:32 PM IST : By ദീപ്തി, തൃശൂർ

വേനൽച്ചൂടിൽ പഞ്ചസാര ഒട്ടും ചേർക്കാത്ത തണ്ണിമത്തൻ സർബത്ത്; റെസിപ്പി വിഡിയോ

watermelon7665ghjhh

ഈന്തപ്പഴവും സബ്ജ സീഡ്‌സും ചേർന്ന രുചികരമായ തണ്ണിമത്തൻ സർബത്ത്. പഞ്ചസാര ഒട്ടും ചേർക്കാതെ തയാറാക്കുന്ന ജ്യൂസ് ആരോഗ്യത്തിനും നല്ലതാണ്. 

ചേരുവകൾ 

• തണ്ണിമത്തൻ - ഒരു കിലോ 

• ഈന്തപ്പഴം - 10 എണ്ണം 

• തണുപ്പിച്ച പാൽ - 1 ഗ്ലാസ് 

• ഏലക്കാപ്പൊടി - 1 ടീസ്പൂൺ 

• സബ്ജ സീഡ്‌സ് - 3 ടീസ്പൂൺ 

• നട്സ് - അലങ്കരിക്കാൻ

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം; 

Tags:
  • Pachakam