Saturday 18 September 2021 12:05 PM IST : By ഗംഗ ശ്രീകാന്ത്

വെറൈറ്റി രുചിയിൽ നുറുക്കുഗോതമ്പ് ഇഡ്ഡലി; നെയ്യിൽ മുക്കി വേണം ഇത് കഴിക്കാൻ (വിഡിയോ)

broken-wheat-idli.jpg.image.845.440

എണ്ണ ചേർക്കാതെ ഏത്തപ്പഴവും നുറുക്കുഗോതമ്പും ചേർത്ത് വ്യത്യസ്തവും രുചികരമായ ഇഡ്ഡലി ഇതാ.. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ സ്‌പെഷൽ ഇഡ്ഡലി നെയ്യിൽ മുക്കി വേണം ഇത് കഴിക്കാൻ. 

ചേരുവകൾ

നുറുക്ക് ഗോതമ്പ് -  ഒരു കപ്പ്

ഏത്തപ്പഴം - രണ്ടെണ്ണം

ശർക്കര - 100 ഗ്രാം

ഏലക്കാപ്പൊടി - അര ടീസ്പൂൺ

ബേക്കിങ് സോഡ -  ഒരു നുള്ള്

തയാറാക്കുന്ന വിധം വിഡിയോയിൽ കാണാം;

Tags:
  • Pachakam