ഹോട്ടൽ ഭക്ഷണത്തേക്കാൾ രുചികരവും ആരോഗ്യപ്രദവും ദഹിയ്ക്കാൻ എളുപ്പവും കഞ്ഞിയാണ്. മലയാളികളുടെ പ്രിയ ഭക്ഷണം കൂടിയാണ് കഞ്ഞി. വിവിധതരം പുഴുക്കുകളും, മീൻ കറിയുമൊക്കെയാണ് സാധാരണയായി കഞ്ഞിയുടെ കോമ്പിനേഷൻ. പുഴുക്കുകളിൽ ഏറ്റവും രുചി വൻപയർ പുഴുക്കിനാണ്. അത് നാടൻ രീതിയിൽ തയാറാക്കുന്നത്

ഹോട്ടൽ ഭക്ഷണത്തേക്കാൾ രുചികരവും ആരോഗ്യപ്രദവും ദഹിയ്ക്കാൻ എളുപ്പവും കഞ്ഞിയാണ്. മലയാളികളുടെ പ്രിയ ഭക്ഷണം കൂടിയാണ് കഞ്ഞി. വിവിധതരം പുഴുക്കുകളും, മീൻ കറിയുമൊക്കെയാണ് സാധാരണയായി കഞ്ഞിയുടെ കോമ്പിനേഷൻ. പുഴുക്കുകളിൽ ഏറ്റവും രുചി വൻപയർ പുഴുക്കിനാണ്. അത് നാടൻ രീതിയിൽ തയാറാക്കുന്നത് ഇങ്ങനെ;

ചേരുവകൾ

വൻപയർ        -1 കപ്പ്
ചെറിയ ഉള്ളി   -8 എണ്ണം
വെളുത്തുള്ളി  -8 അല്ലി
ഉണക്കമുളക്  -6
മഞ്ഞപ്പൊടി -1/4 tsp
കുരുമുളക് പൊടി     -1/4 tsp
കടുക്    -1/2 tsp
വെളിച്ചെണ്ണ - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം താഴെ നൽകിയിരിക്കുന്ന വിഡിയോയിൽ കാണാം;

റെസിപ്പി: റോഷ്‌നി ബിജു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT