കുട്ടികളെ ’പറ്റിക്കാൻ’ വീട്ടിൽ തയാറാക്കാം നാടൻ പീസ! വിഡിയോ
എന്നും പീസ ആവശ്യപ്പെട്ട് വാശി പിടിക്കുന്ന കുട്ടികളെ ഇനി എളുപ്പത്തിൽ വരുതിയിലാക്കാം. നല്ല ടേസ്റ്റുള്ള നാടൻ പിസ വീട്ടിൽത്തന്നെ എളുപ്പത്തിൽ തയാറാക്കാം. അതും ചുരുങ്ങിയ ചിലവിലും കുറഞ്ഞ സമയത്തിലും. സാധാരണയായി കുട്ടികൾ വാശിപിടിച്ചു കരയുമ്പോൾ പുറത്തുനിന്ന് പീസ വാങ്ങി കൊടുക്കാറാണ് പതിവ്. എന്നാൽ ഇത്