പ്രമേഹം കുറയ്ക്കാൻ രുചികരമായ നൊങ്ക് ജ്യൂസ്; വിഡിയോ കാണാം
ചുട്ടുപൊള്ളുന്ന വേനലിൽ ആശ്വാസമാണ് പനയിൽ നിന്ന് ലഭിക്കുന്ന നൊങ്ക്. വേനൽക്കാലത്ത് വഴിയരികിൽ സുലഭമായി ലഭിക്കുന്ന നൊങ്ക് ഏറെ ഔഷധ ഗുണമുള്ളതാണ്. പ്രമേഹത്തിനു ഉത്തമമാണ് നൊങ്ക് എന്നും പറയപ്പെടുന്നു. നൊങ്ക് ജ്യൂസ്, നൊങ്ക് ഷെയ്ക്ക് എന്നിവയാണ് പ്രധാനമായും ഇത് ഉപയോഗിച്ച് ഉണ്ടാക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന