നാവിൽ രുചിയുടെ ഓളം തീർക്കും ചില്ലി ബീഫ്! കിടുക്കൻ റെസിപ്പിയുമായി ലക്ഷ്മി നായർ (വിഡിയോ)
പൊതുവെ ബീഫ് പ്രിയരാണ് മലയാളികൾ. നന്നായി പാകം ചെയ്‌താൽ ബീഫിനോളം രുചികരമായ മറ്റൊരു വിഭവവുമില്ല. പൊറോട്ടയ്‌ക്കും ചോറിനുമൊപ്പം ബീഫ് കറികൾ ഉഗ്രൻ കോമ്പിനേഷനാണ്. ചില്ലി ബീഫിന്റെ കിടുക്കൻ റെസിപ്പിയുമായി എത്തിയിരിക്കുകയാണ് പാചക വിദഗ്ധയും വ്ലോഗറുമായ ലക്ഷ്മി നായർ. സോഫ്റ്റ് പൊറോട്ടയ്ക്കൊപ്പം ഈ ചില്ലി ബീഫ് കറി നിങ്ങളുടെ നാവിൽ രുചിയുടെ കപ്പലോടിയ്ക്കുമെന്ന് ഉറപ്പാണ്. വിഡിയോ കണ്ടുനോക്കൂ...
ADVERTISEMENT
ADVERTISEMENT
ADVERTISEMENT