മൂന്നുതരം രുചികളില്‍ ഇടിയപ്പം തയാറാക്കാം; വിഡിയോ കണ്ടുനോക്കൂ...
നല്ല വെളുവെളുത്ത ഇടിയപ്പമല്ലേ നമ്മള്‍ ഇതുവരെ കഴിച്ചിട്ടുള്ളൂ. ഇതാ വ്യത്യസ്തമായി, കുറഞ്ഞ സമയത്തില്‍ മൂന്നു തരം രുചികളില്‍ ഇടിയപ്പം തയാറാക്കാം. ബ്രേക്ക് ഫാസ്റ്റായും ഡിന്നറായും വിളമ്പാന്‍ പറ്റുന്ന സ്വാദേറിയ വിഭവമാണിത്. നാളികേരം ചേര്‍ത്ത് തയാറാക്കുന്നതിന് മോര് കറിയാണ് കോംമ്പിനേഷന്‍. നാരങ്ങ ചേര്‍ത്തു തയാറാക്കുന്നതിന് നാളികേര ചട്ണിയും തക്കാളി ഇടിയപ്പത്തിന് പുതിന ചട്ണിയുമാണ് കോംമ്പിനേഷന്‍. തയാറാക്കുന്ന വിധം വിഡിയോയില്‍ കാണാം...
ADVERTISEMENT
ADVERTISEMENT
ADVERTISEMENT