15 മിനിറ്റിൽ റവ കൊണ്ട് അവലോസ്പൊടി, ഈസി റെസിപ്പി!
അവലോസ്പൊടി എല്ലാവർക്കും ഇഷ്ടമാണ്. പക്ഷെ അത് ഉണ്ടാക്കുന്നതിന് ഒരുപാട് സമയം വേണം എന്നതുകൊണ്ട് ആരും തയാറാകാറില്ല. എന്നാൽ അരി വറുത്തും പൊടിച്ചും കഷ്ടപ്പെടാതെ റവ കൊണ്ട് ഒരു ഈസി അവലോസ്പൊടി റെസിപ്പി ഇതാ.
ചേരുവകൾ
ADVERTISEMENT
1.റവ – അരക്കിലോ
2.തേങ്ങ ചിരകിയത് – ഒന്ന്
ADVERTISEMENT
3.ജീരകം – ഒരു വലിയ സ്പൂൺ
4.ഉപ്പ് – പാകത്തിന്
ADVERTISEMENT
തയാറാക്കുന്ന വിധം വീഡിയോയിൽ
ADVERTISEMENT