സാധാരണ ചുക്ക് കാപ്പിയിൽ നിന്നും വ്യത്യസ്തമായി സ്പെഷൽ ചുക്ക് കാപ്പി!
കാലാവസ്ഥ മാറി വരുമ്പോള്‍ പനിയും ചുമയും പെട്ടന്നു പിടിപെടുന്നു. ചുമ വന്നല്‍ അതു മാറാന്‍ ആഴ്ചകളും മാസങ്ങളും എടുക്കും. എന്നാൽ ഇതാ ഈ സ്പെഷൽ ചുക്കു കാപ്പി കുടിച്ചാൽ ദിവസങ്ങൾക്കുള്ളിൽ ചുമയും പനിയും പമ്പകടക്കും. ചേരുവകൾ ∙ചുക്ക് -1 ഇഞ്ച് വലുപ്പത്തിൽ ∙കുരുമുളക് -1/2 ടീസ്പൂൺ. ∙ജീരകം -1/2

കാലാവസ്ഥ മാറി വരുമ്പോള്‍ പനിയും ചുമയും പെട്ടന്നു പിടിപെടുന്നു. ചുമ വന്നല്‍ അതു മാറാന്‍ ആഴ്ചകളും മാസങ്ങളും എടുക്കും. എന്നാൽ ഇതാ ഈ സ്പെഷൽ ചുക്കു കാപ്പി കുടിച്ചാൽ ദിവസങ്ങൾക്കുള്ളിൽ ചുമയും പനിയും പമ്പകടക്കും.
ചേരുവകൾ
∙ചുക്ക് -1 ഇഞ്ച് വലുപ്പത്തിൽ
∙കുരുമുളക് -1/2 ടീസ്പൂൺ.
∙ജീരകം -1/2 ടീസ്പൂൺ
∙പനികൂർക്ക ഇല - 2 എണ്ണം
∙ശർക്കര -1/2 പീസ്
∙വെള്ളം -1.5 കപ്പ്
∙കാപ്പി പൊടി -1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം വിഡിയോയിൽ...