വരിക്ക ചക്കയുടെ ചുള കൊണ്ട് സ്വാദൂറും പഴം പൊരി; ഈ അമ്മച്ചിയുടെ വിഡിയോ കണ്ടുനോക്കൂ
പഴം പൊരി ഇഷ്ടമില്ലാത്ത മലയാളികള്‍ വളരെ കുറവാണ്. സാധാരണയായി നേന്ത്രക്കായ അധികം പഴുക്കും മുമ്പും പഴുത്തതും ഉപയോഗിച്ച് സ്വാദിഷ്ടമായ പഴം പൊരി വീട്ടില്‍ തന്നെ തയാറാക്കാം. ഇതാ നേന്ത്രക്കായ അല്ലാതെ വരിക്ക ചക്ക കൊണ്ടും വീട്ടില്‍ എളുപ്പത്തില്‍ പഴം പൊരി ഉണ്ടാക്കാം. ധാരാളം നാരുകളുള്ള ഈ പലഹാരം ഹെല്‍ത്തിയുമാണ്.