മൊരുമൊരാ മൊരിഞ്ഞ പയ്യോളി ചിക്കൻ ഫ്രൈ; തയ്യാറാക്കാം കുറഞ്ഞ ചേരുവയാൽ!
ചിക്കൻ ഫ്രൈ മലയാളിക്ക് എന്നും ഹരമാണ്. അതിൽ കേരളത്തിന്റെ സ്വന്തം നാളികേരം കൂടി ആയാലോ?കൊതിയൂറും പയ്യോളി ചിക്കൻ ഫ്രൈ വളരെയെളുപ്പം വീട്ടിൽ തയ്യാറാക്കാം. കാണാം വീഡിയോ..

ചിക്കൻ ഫ്രൈ മലയാളിക്ക് എന്നും ഹരമാണ്. അതിൽ കേരളത്തിന്റെ സ്വന്തം നാളികേരം കൂടി ആയാലോ? പിന്നെ പറയുകയേ വേണ്ട. ഇവിടെയിതാ ഭക്ഷണ പ്രേമികളുടെ വായിൽ വെള്ളമൂറിക്കുന്ന കലക്കനൊരു ചിക്കൻ വിഭവം പരിചയപ്പെടുത്തകയാണ്. ജെനീസ് കിച്ചൺ മാജിക്. തേങ്ങാപ്പീരയുടെ രുചി സമ്മേളിക്കുന്ന കൊതിയൂറും പയ്യോളി ചിക്കൻ ഫ്രൈ ആണ് വിഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. സിമ്പിളായി തയ്യാറാക്കുന്ന വിഡിയോ കാണാം: