വെറും 100 ഗ്രാം ബദാംകൊണ്ട് സൗന്ദര്യവും ആരോഗ്യവും: സ്‌പെഷ്യല്‍ ജ്യൂസുമായി ലക്ഷ്മി നായര്‍
വെറും നൂറുഗ്രാം ബദാം കൊണ്ട് സൗന്ദര്യവും ആരോഗ്യവും കൂട്ടാവുന്ന ട്രിക്ക് പങ്കുവയ്ക്കുകയാണ് ലക്ഷ്മി നായര്‍. സ്‌കിന്നിനും ആരോഗ്യത്തിനും ഒരുപോലെ ഉപയോഗപ്രദമായ സ്‌പെഷ്യല്‍ ബദാം ജ്യൂസാണ് ലക്ഷ്മി പുതിയ വിഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. നോമ്പുകാല സ്‌പെഷ്യലായി പരിചയപ്പെടുത്തുന്ന വിഡിയോ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
വിഡിയോ കാണാം:
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT