റബർ ടൗൺ റൗണ്ട് ടേബിൾ 121 സംഘടിപ്പിക്കുന്ന ഭക്ഷ്യമേള കോട്ടയത്ത് നാളെ മുതൽ 29 വരെ നടക്കും. നാഗമ്പടം മുനിസിപ്പൽ മൈതാനത്ത് നാളെ വൈകിട്ട് 6.30നു മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്ന മേളയിൽ 46 സ്റ്റാളുകളിലായി 300 തരം വിഭവങ്ങളാണ് ഒരുങ്ങുന്നത്. തായ്, മലയ്, ഇന്തൊനീഷ്യൻ വിഭവങ്ങൾ, കൊറിയൻ, ലെബനിസ്

റബർ ടൗൺ റൗണ്ട് ടേബിൾ 121 സംഘടിപ്പിക്കുന്ന ഭക്ഷ്യമേള കോട്ടയത്ത് നാളെ മുതൽ 29 വരെ നടക്കും. നാഗമ്പടം മുനിസിപ്പൽ മൈതാനത്ത് നാളെ വൈകിട്ട് 6.30നു മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്ന മേളയിൽ 46 സ്റ്റാളുകളിലായി 300 തരം വിഭവങ്ങളാണ് ഒരുങ്ങുന്നത്. തായ്, മലയ്, ഇന്തൊനീഷ്യൻ വിഭവങ്ങൾ, കൊറിയൻ, ലെബനിസ് മെഡിറ്ററേനിയൻ, അഫ്ഗാൻ, ഇറാനിയൻ, അറബിക്, ചെട്ടിനാട്, ഹൈദരാബാദി, കോഴിക്കോടൻ, തലശ്ശേരി വിഭവങ്ങൾ തുടങ്ങി ഷാപ്പ് കറികൾ, പലതരം ദോശകൾ എല്ലാമുണ്ടാകും ബേക്കറി വിഭവങ്ങൾ എല്ലാം ഉണ്ടാകും.

കുട്ടികൾക്കു വിനോദത്തിനായി പ്രത്യേക വിഭാഗങ്ങളുമുണ്ട്. കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് 4.30 മുതൽ രാത്രി 10 വരെയാണു പ്രവേശനം.

ADVERTISEMENT

സമാപനം 29നു വൈകിട്ട് 6.30നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമേളയിൽ നിന്നുള്ള ലാഭം ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പാറച്ചാലിൽ നടത്തുന്ന സ്പർശ് റൗണ്ട് ടേബിൾ സ്കൂളിന്റെ പ്രവർത്തനത്തിനാവും വിനിയോഗിക്കുക.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT