ചെമ്മീൻ ഫ്രൈ 1.ചെമ്മീൻ – 500 ഗ്രാം 2.വെളുത്തുള്ളി – മൂന്ന് അല്ലി ഇഞ്ചി – ഒരു ചെറിയ കഷണം ചുവന്നുള്ളി – ആറ് കറിവേപ്പില – ഒരു തണ്ട് 3.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ മുളകുപൊടി – അര ചെറിയ സ്പൂൺ മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ കുരുമുളകുപൊടി – അര ചെറിയ സ്പൂൺ ഉപ്പ് –

ചെമ്മീൻ ഫ്രൈ

1.ചെമ്മീൻ – 500 ഗ്രാം

ADVERTISEMENT

2.വെളുത്തുള്ളി – മൂന്ന് അല്ലി

ഇഞ്ചി – ഒരു ചെറിയ കഷണം

ADVERTISEMENT

ചുവന്നുള്ളി – ആറ്

കറിവേപ്പില – ഒരു തണ്ട്

ADVERTISEMENT

3.കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ

മുളകുപൊടി – അര ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ

4.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

5.പെരുംജീരകം – അര ചെറിയ സ്പൂൺ

കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വൃത്തിയാക്കി വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ മയത്തിൽ അരയ്ക്കണം.

∙ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു വീണ്ടും അരയ്ക്കുക.

∙തയാറാക്കിയ മസാല വൃത്തിയാക്കിയ ചെമ്മീനിൽ പുരട്ടി അരമണിക്കൂർ വയ്ക്കുക.

∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റി ചെമ്മീനും ചേർത്തു വഴറ്റുക.

∙വെള്ളം വറ്റി ചെമ്മീനിൽ മസാല പുരണ്ടിരിക്കുന്ന പാകത്തിനു വാങ്ങാം.

ADVERTISEMENT