ചോറിനൊപ്പം സ്വദേറും അയല ഇരുമ്പൻപുളി കറി; സൂപ്പര് റെസിപ്പി
1. അയല – മൂന്ന് 2. ഇരുമ്പൻപുളി നീളത്തിൽ മുറിച്ചത് – അരക്കപ്പ് 3. വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ 4. സവാള – ഒരു വലുത്, നീളത്തിൽ അരിഞ്ഞത് ഇഞ്ചി – ഒരു കഷണം, നീളത്തിൽ അരിഞ്ഞത് പച്ചമുളക് – അഞ്ച്, നീളത്തിൽ കീറിയത് 5. മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ മുളകുപൊടി – ഒരു വലിയ സ്പൂൺ മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

1. അയല – മൂന്ന്
2. ഇരുമ്പൻപുളി നീളത്തിൽ മുറിച്ചത് – അരക്കപ്പ്
3. വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ
4. സവാള – ഒരു വലുത്, നീളത്തിൽ അരിഞ്ഞത്
ഇഞ്ചി – ഒരു കഷണം, നീളത്തിൽ അരിഞ്ഞത്
പച്ചമുളക് – അഞ്ച്, നീളത്തിൽ കീറിയത്
5. മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ
മുളകുപൊടി – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
6. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാം പാൽ – ഒരു കപ്പ്
രണ്ടാം പാൽ – രണ്ടരക്കപ്പ്
7. ഉപ്പ് – പാകത്തിന്
8. കടുക് – ഒരു ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്, കഷണങ്ങളാക്കിയത്
കറിവേപ്പില – രണ്ടു തണ്ട്
കശ്മീരി മുളകുപൊടി – കാൽ ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ അയല വൃത്തിയാക്കി മുഴുവനോടെയോ ചെറിയ കഷണങ്ങളാക്കിയോ വയ്ക്കണം.
∙ ഇരുമ്പൻപുളി അരിഞ്ഞു വയ്ക്കുക.
∙ രണ്ടു വലിയ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റണം.
∙ നന്നായി വഴന്ന ശേഷം അഞ്ചാമത്തെ ചേരുവ മയത്തി ൽ അരച്ചതു ചേർത്തു വഴറ്റുക.
∙ പച്ചമണം മാറുമ്പോൾ രണ്ടാംപാലും പാകത്തിനുപ്പും ചേർത്തു തിളയ്ക്കുമ്പോൾ മീനും ഇരുമ്പൻപുളിയും ചേർത്തു തിളപ്പിക്കുക.
∙ വെന്ത ശേഷം ഒന്നാംപാലും ചേർത്തു തിളയ്ക്കുമ്പോ ൾ വാങ്ങി വയ്ക്കുക.
∙ ബാക്കി വെളിച്ചെണ്ണ ചൂടാക്കി എട്ടാമത്തെ ചേരുവ മൂ പ്പിച്ചു കറിയിൽ ചേർത്തു വിളമ്പാം.