ബ്രേക്ഫാസ്റ്റിന് ഇനി ഹെൽത്തിയായ ഗോതമ്പുദോശ ആയാലോ...
ആവശ്യമായ സാധനങ്ങൾ
ഗോതമ്പ് പൊടി - 1 കപ്പ്
ഉപ്പ് - ആവശ്യത്തിന്
സവാള - 1
പച്ചമുളക് - 1
മല്ലിയില - 1 പിടി
നെയ്യ് - ആവശ്യത്തിന്
തക്കാളി -1
വെള്ളം
തയ്യാറാക്കേണ്ട വിധം
ADVERTISEMENT
ഗോതമ്പ് പൊടിയിൽ ഉപ്പും വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിലേക്ക് സവാള, പച്ചമുളക്, മല്ലിയില, തക്കാളി
എന്നിവ ചെറുതായി അരിഞ്ഞത് ചേർത്ത് യോജിപ്പിക്കുക.. അൽപ സമയം അടച്ചു വെക്കുക ..ശേഷം ചൂട് പാനിലേക്ക് നെയ്യ് പുരട്ടി തയ്യാറാക്കി വെച്ചിരിക്കുന്ന ബാറ്റർ ചുട്ടെടുക്കാം..കറിയോ ചമ്മന്തിയോ കൂടി ചേർത്താൽ കുശാലായി ..
ADVERTISEMENT
ADVERTISEMENT