വീട്ടിൽ തയ്യാറാക്കാവുന്ന രുചികരമായ ടെറിയാക്കി സോസിൽ പൊതിഞ്ഞ ഗ്രിൽഡ് ടെറിയാക്കി ചിക്കൻ വിങ്സ് .ചൂടോടെ വിളമ്പുന്ന ഈ ഗ്രിൽഡ് ടെറിയാക്കി വിങ്സ് ഏവർക്കും ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ്. മധുരവും ഉപ്പും ചേർന്ന ഈ വിഭവം ഒരു സ്നാക്ക് ആയോ പ്രധാന വിഭവത്തിന്റെ കൂടെയോ വിളമ്പാവുന്നതാണ്. ആവശ്യമായ ചേരുവകൾ 1. ചിക്കൻ

വീട്ടിൽ തയ്യാറാക്കാവുന്ന രുചികരമായ ടെറിയാക്കി സോസിൽ പൊതിഞ്ഞ ഗ്രിൽഡ് ടെറിയാക്കി ചിക്കൻ വിങ്സ് .ചൂടോടെ വിളമ്പുന്ന ഈ ഗ്രിൽഡ് ടെറിയാക്കി വിങ്സ് ഏവർക്കും ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ്. മധുരവും ഉപ്പും ചേർന്ന ഈ വിഭവം ഒരു സ്നാക്ക് ആയോ പ്രധാന വിഭവത്തിന്റെ കൂടെയോ വിളമ്പാവുന്നതാണ്. 

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
1. ചിക്കൻ വിങ്സ് – എട്ട്, ഓരോന്നും  രണ്ടാക്കി, വീതിയുള്ള അടിവശത്തെ,  ഭാഗം മാത്രം എടുത്തത്
2. ടെറിയാക്കി സോസ് – കാൽ കപ്പ്
3. എള്ള് എണ്ണയില്ലാതെ വറുത്തത് – അര ചെറിയ സ്പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ചിക്കൻ വിങ്സ് ഇടത്തരം ചൂടിൽ മൂടി വച്ച് 20- 25 മിനിറ്റ് ഗ്രിൽ ചെയ്യുക. ഇത് ഇടയ്ക്ക് മറിച്ചിടണം.
∙ പുറത്തെടുക്കുന്നതിന് അഞ്ചു മിനിറ്റ് മുൻപ് കാൽ കപ്പ് ടെറിയാക്കി സോസ് ചിക്കൻ വിങ്സിനു മേൽ പുരട്ടുക.
∙ എള്ളു വറുത്തതു വിതറി ടെറിയാക്കി സോസിനൊപ്പം വിളമ്പാം.

ADVERTISEMENT
grilled-teriyaki-chicken-wings:

Delicious Homemade Teriyaki Chicken Wings Recipe

ADVERTISEMENT