ഒരു തരി പോലും ബാക്കി വയ്ക്കില്ല, അത്രയ്ക്കുണ്ട് ഇതിന്റെ രുചി.
എളുപ്പത്തിൽ തയ്യാറാക്കാവുന്നതും വളരെ സ്വാദിഷ്ടവുമായ ചിക്കൻ സാൻഡ്‌വിച്ച്. ബ്രെഡിന്റെ ക്രിസ്പിനെസ്സും ഉള്ളിലെ ജ്യൂസി ചിക്കനും. വൈകുന്നേരം ചായയ്ക്കൊപ്പം കഴിക്കാൻ ഇതിലും മികച്ചൊരു സ്നാക്ക് ഇല്ല. ആവശ്യമായ ചേരുവകൾ ചിക്കൻ - 100 ഗ്രാം (പുഴുങ്ങി പൊടിച്ചത്) ബ്രെഡ് - 6 സവാള (ചെറുതായി അരിഞ്ഞത് ) - 1 കട്ട തൈര്

എളുപ്പത്തിൽ തയ്യാറാക്കാവുന്നതും വളരെ സ്വാദിഷ്ടവുമായ ചിക്കൻ സാൻഡ്‌വിച്ച്. ബ്രെഡിന്റെ ക്രിസ്പിനെസ്സും ഉള്ളിലെ ജ്യൂസി ചിക്കനും. വൈകുന്നേരം ചായയ്ക്കൊപ്പം കഴിക്കാൻ ഇതിലും മികച്ചൊരു സ്നാക്ക് ഇല്ല.
ആവശ്യമായ ചേരുവകൾ
ചിക്കൻ - 100 ഗ്രാം (പുഴുങ്ങി പൊടിച്ചത്)
ബ്രെഡ് - 6
സവാള (ചെറുതായി അരിഞ്ഞത് ) - 1
കട്ട തൈര് - 2 ടീസ്പൂൺ
അണ്ടിപ്പരിപ്പ് (കുതിർത്തത്) - 5 എണ്ണം
ബട്ടർ - 2 ടേബിൾസ്പൂൺ
വെളുത്തുള്ളി - 3 അല്ലി
സ്പ്രിങ് ഒനിയൻ - 2 കഷ്ണം
കുരുമുളക് പൊടി -1 ടീസ്പൂൺ
ചെറു നാരങ്ങ - അര കഷ്ണം
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
. ബട്ടറിലേക്ക് അറിഞ്ഞു വെച്ച ഉള്ളിയും ഉപ്പും ചേർത്തു വഴറ്റി എടുക്കുക. തണുത്ത ശേഷം അതിലേക്ക് അണ്ടിപരിപ്പും വെളുത്തുള്ളിയും ഉപ്പും കുരുമുളക് പൊടിയും കട്ട തൈരും ചെറുനാരങ്ങാ നീരും ചേർത്തു മിക്സിയിൽ അരച്ചെടുക്കാം.
. പൊടിച്ചു വെച്ച ചിക്കനും സ്പ്രിങ് ഒണിയനും അരച്ച പേസ്റ്റും കൂടി ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കാം.
. ബ്രെഡിലേക്ക് ഈ മിക്സ് ചേർത്ത ശേഷം പാനിൽ ബട്ടർ പുരട്ടി 2 വശവും ടോസ്റ് ചെയ്‌തെടുക്കാം.
. കെച്ചപ്പിനൊപ്പം വിളമ്പാം.