ഉലുവയിലയുടെ നേരിയ കയ്പ്പും മസാലകളുടെ ഗുണവും ചേർന്ന ഒരു പോഷകസമൃദ്ധമായ വിഭവമാണ് ഉലുവയിലച്ചോറ്. ശരീരത്തിന് തണുപ്പേകുന്ന ഉലുവയില ദഹനത്തിനും ഏറെ നല്ലതാണ്. അല്പം നെയ്യും ചേർത്ത് തയ്യാറാക്കിയാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത്. ആവശ്യമായ ചേരുവകൾ 1. ബസ്മതി അരി – രണ്ടു കപ്പ്

ഉലുവയിലയുടെ നേരിയ കയ്പ്പും മസാലകളുടെ ഗുണവും ചേർന്ന ഒരു പോഷകസമൃദ്ധമായ വിഭവമാണ് ഉലുവയിലച്ചോറ്. ശരീരത്തിന് തണുപ്പേകുന്ന ഉലുവയില ദഹനത്തിനും ഏറെ നല്ലതാണ്. അല്പം നെയ്യും ചേർത്ത് തയ്യാറാക്കിയാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണിത്.

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
1. ബസ്മതി അരി – രണ്ടു കപ്പ്
2. വെളിച്ചെണ്ണ – മൂന്നര വലിയ സ്പൂൺ
3. ജീരകം – ഒരു ചെറിയ സ്പൂൺ
സവാള – ഒന്ന്,അരിഞ്ഞത്
ഉപ്പ് – പാകത്തിന്
4. ഉലുവ – മൂന്നു ചെറിയ സ്പൂൺ, വേവിച്ചത്
 ഉലുവയില/കസൂരിമേത്തി– രണ്ടു വലിയ സ്പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ അരി വേവിച്ചു വയ്ക്കുക.
∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക.
∙ ഇതിൽ ഉലുവയും ഉലുവയിലയും ചേർത്തു മൂന്നു മിനിറ്റ് വഴറ്റിയ ശേഷം വേവിച്ചു വച്ച ചോറു ചേർത്ത് ഇളക്കാം.
. ചെറുചൂടോടെ വിളമ്പാം 

ADVERTISEMENT
Discover the Goodness of Uluvayila Choru: A Digestive Delight:

Fenugreek Leaf Rice (Uluvayila Choru) is a nutritious dish combining the mild bitterness of fenugreek leaves with the benefits of spices. This dish, cooled by fenugreek leaves, is also excellent for digestion and a favorite among children and adults when prepared with a touch of ghee.

ADVERTISEMENT