നല്ല ക്രീമിയായ ലെമൺ റൈസിന്റെയും, മാങ്ങയും പൈനാപ്പിളും ഒക്കെ ചേർത്ത് ഉണ്ടാക്കുന്ന ട്രോപ്പിക്കൽ സാൽസയുടെയും വ്യത്യസ്തമായ കോമ്പിനേഷൻ ആണിത്. ഒരു പെർഫെക്ട് ലഞ്ച് കോമ്പോ. ആവശ്യമായ ചേരുവകൾ 1. ബസ്മതി അരി –അരക്കപ്പ് 2. പാൽ – മൂന്നു കപ്പ് പഞ്ചസാര പൊടിച്ചത്– 75 ഗ്രാം നാരങ്ങാത്തൊലി ചുരണ്ടിയത്– ഒരു ചെറിയ സ്പൂൺ

നല്ല ക്രീമിയായ ലെമൺ റൈസിന്റെയും, മാങ്ങയും പൈനാപ്പിളും ഒക്കെ ചേർത്ത് ഉണ്ടാക്കുന്ന ട്രോപ്പിക്കൽ സാൽസയുടെയും വ്യത്യസ്തമായ കോമ്പിനേഷൻ ആണിത്. ഒരു പെർഫെക്ട് ലഞ്ച് കോമ്പോ.

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
1. ബസ്മതി അരി –അരക്കപ്പ്
2. പാൽ – മൂന്നു കപ്പ്
പഞ്ചസാര പൊടിച്ചത്– 75 ഗ്രാം
നാരങ്ങാത്തൊലി ചുരണ്ടിയത്– ഒരു ചെറിയ സ്പൂൺ
3. പപ്പായ പൊടിയായി അരിഞ്ഞത്– കാൽ കപ്പ്
മാമ്പഴം പൊടിയായി അരിഞ്ഞത്–അരക്കപ്പ്
പാഷൻ ഫ്രൂട്ട് പൾപ്പ് – കാൽ കപ്പ്
4. ക്രീം –അരക്കപ്പ്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ അരി നന്നായി കഴുകിയ ശേഷം ഒരു അരിപ്പയിലാക്കി ടാപ്പിനടിയില്‍ പിടിച്ചു നന്നായി കഴുകുക. 
. വെള്ളം തെളിയുന്നതു വരെ കഴുകണം. ശേഷം അരി ഊറ്റിവയ്ക്കുക.
∙ രണ്ടാമത്തെ ചേരുവ ചുവടുകട്ടിയുള്ള ഒരു പാനിലാക്കി അടുപ്പത്തു വയ്ക്കുക.
∙ നന്നായി തിളയ്ക്കുമ്പോൾ അരി ചേർത്തിളക്കണം.
∙ ചെറുതീയിലാക്കി അരി വേവിച്ചു വാങ്ങി ഒരു വലിയ ബൗളിലേക്കു മാറ്റി ചൂടാറാൻ വയ്ക്കണം.
∙ മൂന്നാമത്തെ ചേരുവ യോജിപ്പിച്ചു സാൽസ തയാറാക്കി വയ്ക്കുക.
∙ ചോറു മിശ്രിതം നന്നായി ചൂടാറിയശേഷം ക്രീം അടിച്ചതു മെല്ലേ യോജിപ്പിക്കണം.
∙ ഈ മിശ്രിതം ഗ്ലാസുകളിലാക്കി, മുകളിൽ സാൽസ വച്ചു വിളമ്പാം.

ADVERTISEMENT
Creamy Lemon Rice with Tropical Fruit Salsa: A Perfect Lunch Combo:

Creamy Lemon Rice paired with a vibrant Tropical Salsa made with mango and pineapple offers a unique and perfect lunch combo. This delightful dish combines tangy citrus notes with the sweetness of tropical fruits for a refreshing and satisfying meal.

ADVERTISEMENT