തൈരും തേങ്ങയും അരച്ചുവെച്ച വെള്ളരിക്ക പച്ചടി തയ്യാറാക്കാൻ വളരെ എളുപ്പവും കഴിക്കാൻ ഏറെ രുചികരവുമാണ്. അരക്കിലോ വെള്ളരിക്ക, പാകത്തിന് ഉപ്പ്, 200 മില്ലി തൈര്, ഒരു തേങ്ങ, നാല് പച്ചമുളക്, നാല് ചെറിയ സ്പൂൺ കടുക് എന്നിവയാണ് പ്രധാന ചേരുവകൾ. വെള്ളരിക്ക തൊലിയും കുരുവും കളഞ്ഞ് അരിഞ്ഞ് വേവിച്ച്, ഉപ്പും തൈരും ചേർത്ത് ഇളക്കി, ശേഷം മയത്തിൽ അരച്ച തേങ്ങാക്കൂട്ട് ചേർത്ത് ഉടൻ വാങ്ങണം. വെളിച്ചെണ്ണയിൽ കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിച്ച് ചേർത്താൽ രുചി കൂടും.

തൈരും തേങ്ങയും അരച്ചുവെച്ച വെള്ളരിക്ക പച്ചടിയുടെ രുചി കൂട്ടാൻ വേറെയൊന്നും വേണ്ട. തയ്യാറാക്കാൻ എളുപ്പമാണ്, കഴിക്കാൻ ഏറെ രുചികരവുമാണ്.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
1. വെള്ളരിക്ക – അരക്കിലോ
2. ഉപ്പ് – പാകത്തിന്
3. തൈര്– 200 മില്ലി
4. തേങ്ങ – ഒന്ന്
പച്ചമുളക് – നാല്
കടുക് –നാലു ചെറിയസ്പൂൺ
5. വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ
6. കടുക് – ഒരു നുള്ള്
വറ്റൽമുളക് – രണ്ട്
കറിവേപ്പില – രണ്ടു തണ്ട്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ വെള്ളരിക്ക തൊലിയും അരിയും കളഞ്ഞു കനം കുറച്ചരിഞ്ഞു വയ്ക്കണം
. ഇതു പാകത്തിനു വെള്ളം ചേർത്തു നന്നായി വേവിച്ച ശേഷം ഉപ്പും തൈരും ചേർത്തിളക്കുക.
. നന്നായി ചൂടായിവരുമ്പോൾ നാലാമത്തെ ചേരുവ മയത്തിൽ അരച്ചതും ചേർത്തിളക്കി ഉടൻ വാങ്ങണം.
∙ വെളിച്ചെണ്ണ ചൂടാക്കി ആറാമത്തെ ചേരുവ മൂപ്പിച്ചു പച്ചടിയിൽ ചേർത്തു വിളമ്പാം

ADVERTISEMENT
Delicious Vellarikka Pachadi for Rice:

Vellarikka pachadi is a simple yet delicious South Indian dish, primarily featuring cucumber, yogurt, and coconut. This quick recipe highlights the essential ingredients needed, including cucumber, salt, yogurt, and a ground paste of coconut, green chilies, and mustard seeds. The preparation involves boiling and mashing the cucumber before adding yogurt and the ground paste. A tempering of mustard seeds, dried red chilies, and curry leaves is then added for extra flavor. This versatile pachadi pairs well with rice and other traditional Kerala meals.

ADVERTISEMENT