രുചിക്കൊപ്പം ആരോഗ്യവും, തയാറാക്കാം എഗ്ഗ് ഡ്രോപ്പ് സൂപ്പ്!
എഗ്ഗ് ഡ്രോപ്പ് സൂപ്പ് 1.വെള്ളം - 4 കപ്പ് 2.കാരറ്റ് - അരക്കപ്പ്, ചെറുതായി അരിഞ്ഞത് ബീന്‍സ് - അരക്കപ്പ്, ചെറുതായി അരിഞ്ഞത്് സവാള - അരക്കപ്പ്,ചെറുതായി അരിഞ്ഞത്് സ്വീറ്റ് കോണ്‍ - അരക്കപ്പ്, വേവിച്ചത് ഗ്രീന്‍പീസ് - അരക്കപ്പ്, വേവിച്ചത് വെളുത്തുള്ളി - രണ്ട് അല്ലി അരിഞ്ഞത് ഉപ്പ്, കുരുമുളകുപൊടി -

എഗ്ഗ് ഡ്രോപ്പ് സൂപ്പ്
1.വെള്ളം - 4 കപ്പ്
2.കാരറ്റ് - അരക്കപ്പ്, ചെറുതായി അരിഞ്ഞത്്
ബീന്‍സ് - അരക്കപ്പ്, ചെറുതായി അരിഞ്ഞത്്
സവാള - അരക്കപ്പ്,ചെറുതായി അരിഞ്ഞത്്
സ്വീറ്റ് കോണ്‍ - അരക്കപ്പ്, വേവിച്ചത്
ഗ്രീന്‍പീസ് - അരക്കപ്പ്, വേവിച്ചത്
വെളുത്തുള്ളി - രണ്ട് അല്ലി അരിഞ്ഞത്
ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്
ചിക്കന്‍ ക്യൂബ് - ഒന്ന്
3. കോണ്‍ഫ്‌ളോര്‍ - കാല്‍കപ്പ്
വെള്ളം - അരക്കപ്പ്
4.മുട്ട - മൂന്ന്, അടിച്ചത്
പാകം ചെയ്യുന്ന വിധം
· ഒരു സോസ്പാനില്‍ വെള്ളം തിളപ്പിക്കണം.
· തിളച്ചു തുടങ്ങുമ്പോള്‍ രണ്ടാമത്തെ ചേരുവ ചേര്‍ത്ത് ഇളക്കി വേവിക്കുക്ക.
· ഇതില്‍ കോണ്‍ഫ്‌ളോര്‍ വെള്ളത്തില്‍ കലക്കിയതും ചേര്‍ത്തു കുറുകി വരുമ്പോള്‍ അടിച്ചു വച്ചിരിക്കുന്ന മുട്ട അല്പാല്പം വീതം തുടരെ ഇളക്കികൊണ്ടു ചേര്‍ക്കുക.
· ഉപ്പ് പാകത്തിനാക്കി ചൂടോടെ വിളമ്പാം.