രുചിക്കൊപ്പം ആരോഗ്യവും പകരും ഗോൾഡൻ ഗ്രീൻ കഞ്ഞി, തയാറാക്കാം ഈസിയായി!
ഹെൽതി ആയ ഭക്ഷണങ്ങൾ ടേസ്‌റ്റി ആയിരിക്കില്ല എന്നൊരു ധാരണ പലർക്കുമുണ്ട്. പക്ഷേ, ആരോഗ്യം നിറയും ചേരുവകൾ വേണ്ട വിധം ചേർത്തു വേണ്ട രീതിയിൽ തയാറാക്കിയാൽ രുചികരമായ വിഭവങ്ങളാകും. ഇതാ അത്തരത്തിലൊരു കലക്കൻ റെസിപ്പി...
ഗോൾഡൻ ഗ്രീൻ കഞ്ഞി
ADVERTISEMENT
ചേരുവകൾ
∙മില്ലെറ്റ് – അരക്കപ്പ്
ADVERTISEMENT
∙വെള്ളം – നാലു കപ്പ്
∙ഉപ്പ് – പാകത്തിന്
ADVERTISEMENT
∙എണ്ണ – അൽപം
.ജീരകം – കാൽ ചെറിയ സ്പൂൺ
∙കടുക് – കാൽ ചെറിയ സ്പൂൺ
∙ഇഞ്ചി ഗ്രേറ്റ് ചെയ്തത് – അര ചെറിയ സ്പൂൺ
∙പച്ചമുളക് – ഒന്ന്, അറ്റം പിളർന്നത്
∙മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
∙കുരുമുളകുപൊടി – കാൽ ചെറിയ സ്പൂൺ
∙നാരങ്ങാനീര് – ഒരു വലിയ സ്പൂൺ
∙മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ
∙മാതളനാരങ്ങ അല്ലികളായി അടർത്തിയത് – അലങ്കരിക്കാൻ
വിഡിയോ കാണാം....
ADVERTISEMENT