പനീർ മഷ്റൂം ബൗൾ 1.ലോ ഫാറ്റ് പനീര്‍ – 200 ഗ്രാം 2.വെണ്ണ – രണ്ടു ചെറിയ സ്പൂൺ 3.കൂൺ – 200 ഗ്രാം സവാള – ഒന്ന്, അരിഞ്ഞത് വെളുത്തുള്ളി – മൂന്ന് അല്ലി, പൊടിയായി അരിഞ്ഞത് ബേബി കോൺ – രണ്ട്, അരിഞ്ഞത് ഉപ്പ്, കുരുമുളകുപൊടി – പാകത്തിന് 4.സോയ സോസ് – ഒരു വലിയ സ്പൂൺ 5.കാപ്സിക്കം അരിഞ്ഞത് – ഒരു

പനീർ മഷ്റൂം ബൗൾ

1.ലോ ഫാറ്റ് പനീര്‍ – 200 ഗ്രാം

ADVERTISEMENT

2.വെണ്ണ – രണ്ടു ചെറിയ സ്പൂൺ

3.കൂൺ – 200 ഗ്രാം

ADVERTISEMENT

സവാള – ഒന്ന്, അരിഞ്ഞത്

വെളുത്തുള്ളി – മൂന്ന് അല്ലി, പൊടിയായി അരിഞ്ഞത്

ADVERTISEMENT

ബേബി കോൺ – രണ്ട്, അരിഞ്ഞത്

ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

4.സോയ സോസ് – ഒരു വലിയ സ്പൂൺ

5.കാപ്സിക്കം അരിഞ്ഞത് – ഒരു കപ്പ്

6.വെളുത്ത എള്ള് – ഒരു ചെറിയ സ്പൂൺ

നിലക്കടല വറുത്തത് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙പനീർ ചതുരക്കഷമങ്ങളാക്കി മുറിച്ചു വയ്ക്കണം.

∙പാനിൽ വെണ്ണ ചൂടാക്കി പനീർ കഷണങ്ങൾ വറുത്തു കോരി മാറ്റി വയ്ക്കുക.

∙ഇതേ പാനിൽ മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റണം.

∙സോയ സോസ് ചേർത്തിളക്കി കുറുകുമ്പോൾ പനീർ കഷണങ്ങളും ചേർത്തിളക്കി വാങ്ങാം.

∙ആറാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ചു വിളമ്പാം.

ADVERTISEMENT