മസ്ക് മെലണിന്റെ തണുപ്പും സ്ട്രോബെറിയുടെ രുചിയും ചേരുന്ന ഈ സാലഡ് ആരോഗ്യപ്രേമികൾക്ക് പ്രിയപ്പെട്ടതാകും. പ്രകൃതിദത്തമായ മധുരം നൽകുന്ന ഈ വിഭവം വെറും വയറ്റിലോ വൈകുന്നേരത്തെ ലഘുഭക്ഷണമായോ കഴിക്കാവുന്നതാണ്. വേനൽച്ചൂടിന് ഒരു ഉത്തമ പരിഹാരമാണിത്. ആവശ്യമായ ചേരുവകൾ 1.ഐസ്ബെർഗ് ലെറ്റൂസ് – രണ്ട് 2. ഷമാം – ഒന്ന്,

മസ്ക് മെലണിന്റെ തണുപ്പും സ്ട്രോബെറിയുടെ രുചിയും ചേരുന്ന ഈ സാലഡ് ആരോഗ്യപ്രേമികൾക്ക് പ്രിയപ്പെട്ടതാകും. പ്രകൃതിദത്തമായ മധുരം നൽകുന്ന ഈ വിഭവം വെറും വയറ്റിലോ വൈകുന്നേരത്തെ ലഘുഭക്ഷണമായോ കഴിക്കാവുന്നതാണ്. 
വേനൽച്ചൂടിന് ഒരു ഉത്തമ പരിഹാരമാണിത്.

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
1.ഐസ്ബെർഗ് ലെറ്റൂസ് – രണ്ട്
2. ഷമാം – ഒന്ന്,
സ്ട്രോബെറി – 225 ഗ്രാം,സ്ലൈസ് ചെയ്തത്
സാലഡ് വെള്ളരിക്ക– രണ്ടിഞ്ചു കഷ്ണം, കനം കുറച്ചുവട്ടത്തിൽ അരിഞ്ഞത്
3.കട്ടത്തൈര് – 200 ഗ്രാം
സാല‍ഡ് വെള്ളരിക്ക – രണ്ടിഞ്ചു കഷ്ണം തൊലി കളഞ്ഞത്
പുതിനയില – കുറച്ച്
നാരങ്ങാത്തൊലി ചുരണ്ടിയത്  – അര ചെറിയ സ്പൂൺ
പഞ്ചസാര പൊടിച്ചത് – ഒരു നുള്ള്
 ഐസ് ക്യൂബ്സ് – നാല്
4. പുതിനയില –അലങ്കരിക്കാൻ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ലെറ്റൂസ് ചെറിയ കഷ്ണങ്ങളായി കീറി വിളമ്പാനുള്ള പ്ലേറ്റിൽ നിരത്തണം. 
∙ ഇതിനുമുകളിൽ രണ്ടാമത്തെ ചേരുവയും നിരത്തുക. 
∙ മൂന്നാമത്തെ ചേരുവ മിക്സിയിലാക്കി അടിച്ചു മയപ്പെടുത്തുക. ഇതാണ് ഡ്രസ്സിങ്.
∙ സാലഡിനു മുകളിൽ ഡ്രസ്സിങ് ഒഴിച്ച്, പുതിനയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.

ADVERTISEMENT
Easy and Healthy Fruit Salad Recipe with Muskmelon and Strawberry:

Muskmelon and strawberry salad is a delightful and healthy option for health enthusiasts. This naturally sweet dish can be enjoyed on an empty stomach or as an evening snack, offering a refreshing solution to summer heat.

ADVERTISEMENT