വാഴയിലയുണ്ടോ രുചിയൂറും പുട്ട് റെഡി, വീഡിയോ കാണാം!
പുട്ടുകുറ്റിയില്ലാതെയും ഇനി പുട്ടുണ്ടാക്കാം. രുചികരമായ വാഴയില പുട്ട് റെസിപ്പി ഇതാ... ചേരുവകൾ പുട്ട് പൊടി – 2 കപ്പ് ഉപ്പ് – പാകത്തിന് വെള്ളം – കുഴയ്ക്കാൻ പാകത്തിന് വാഴയില – ഒന്ന് തേങ്ങ ചിരകിയത് – 1 കപ്പ് തയാറാക്കുന്ന വിധം വീഡിയോയിൽ..

പുട്ടുകുറ്റിയില്ലാതെയും ഇനി പുട്ടുണ്ടാക്കാം. രുചികരമായ വാഴയില പുട്ട് റെസിപ്പി ഇതാ...
ചേരുവകൾ
പുട്ട് പൊടി – 2 കപ്പ്
ഉപ്പ് – പാകത്തിന്
വെള്ളം – കുഴയ്ക്കാൻ പാകത്തിന്
വാഴയില – ഒന്ന്
തേങ്ങ ചിരകിയത് – 1 കപ്പ്
തയാറാക്കുന്ന വിധം വീഡിയോയിൽ..