1. ബ്രൗൺ ഷുഗർ – 75 ഗ്രാം സ്മൂത്ത്/ക്രൻചി പീനട്ട് ബട്ടർ – 50 ഗ്രാം വെണ്ണ – 50 ഗ്രാം 2. മുട്ട – ഒന്ന് 3. നിലക്കടല – 50 ഗ്രാം, പൊടിയായി അരിഞ്ഞത് മൈദ – 100 ഗ്രാം ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂണ്‍ പാകം ചെയ്യുന്ന വിധം ∙ അവ്ൻ 1800C ൽ ചൂടാക്കിയിടുക. ∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച്

1.    ബ്രൗൺ ഷുഗർ – 75 ഗ്രാം

    സ്മൂത്ത്/ക്രൻചി പീനട്ട് ബട്ടർ         – 50 ഗ്രാം

ADVERTISEMENT

    വെണ്ണ – 50 ഗ്രാം

2. മുട്ട – ഒന്ന്

ADVERTISEMENT

3.    നിലക്കടല – 50 ഗ്രാം,             പൊടിയായി അരിഞ്ഞത്

    മൈദ – 100 ഗ്രാം

ADVERTISEMENT

    ബേക്കിങ് പൗഡർ        – ഒരു ചെറിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

∙    അവ്ൻ 1800C ൽ ചൂടാക്കിയിടുക.

∙    ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് അടിച്ചു മയപ്പെടുത്തുക.

∙ ഇതിലേക്കു മുട്ട ചേർത്തടിച്ച ശേഷം മൂന്നാമത്തെ ചേരുവ ചേർത്തിളക്കി ഒരു വിധം കട്ടിയുള്ള മാവു തയാറാക്കണം.

∙    മാവ് ഒരേ വലുപ്പത്തിലുള്ള 25 ഉരുളകളാക്കി വയ്ക്കുക.

∙    ബേക്കിങ് ഷീറ്റ് നിരത്തിയ ബേക്കിങ് ട്രേയി ൽ അകലം വിട്ട് ഓരോ ഉരുളയും നിരത്തുക.

∙    ഒരു ഫോർക്കിന്റെ മുള്ളു കൊണ്ട് ഓരോ ബിസ്കറ്റിന്റെയും മുകളിൽ അമർത്തി പാടു വരുത്തണം. ഫോർക്ക് മൈദയിൽ മുക്കിയെടുത്തശേഷം ബിസ്കറ്റിൽ അമർത്താനായി ഉപയോഗിച്ചാൽ മാവ് ഒട്ടിപ്പിടിക്കില്ല.

∙    ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു 18 – 20 മിനിറ്റ് അല്ലെങ്കിൽ ഗോൾഡൻ ബ്രൗൺ നിറമാകും വരെ ബേക്ക് ചെയ്യുക.

∙ വയർ റാക്കിലേക്കു മാറ്റി ചൂടാറിയ ശേഷം ഉപയോഗിക്കാം.

റെസിപ്പി- Tia Rubin, Kochi

ADVERTISEMENT