ആമാശയ രോഗങ്ങൾക്ക് ശമനം ന‌ൽകുന്ന ഔഷധമാണ് ഇഞ്ചി..ചുക്കുകാപ്പിക്കൊപ്പം കഴിക്കാൻ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ജിഞ്ചര്‍ സ്‌നാപ് കുക്കീസ് തയ്യാറാക്കുന്നതെങ്ങിനെയെന്ന് നോക്കാം. 1. ഉപ്പുള്ള വെണ്ണ – 170 ഗ്രാം ഡാർക്ക് ബ്രൗൺ ഷുഗർ – 100 ഗ്രാം പഞ്ചസാര – 100 ഗ്രാം 2. ശർക്കര/തേൻ – 80 ഗ്രാം മുട്ട – ഒന്ന് വനില

ആമാശയ രോഗങ്ങൾക്ക് ശമനം ന‌ൽകുന്ന ഔഷധമാണ് ഇഞ്ചി..ചുക്കുകാപ്പിക്കൊപ്പം കഴിക്കാൻ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ജിഞ്ചര്‍ സ്‌നാപ് കുക്കീസ് തയ്യാറാക്കുന്നതെങ്ങിനെയെന്ന് നോക്കാം.

1. ഉപ്പുള്ള വെണ്ണ – 170 ഗ്രാം
    ഡാർക്ക് ബ്രൗൺ ഷുഗർ – 100 ഗ്രാം
    പഞ്ചസാര – 100 ഗ്രാം
2. ശർക്കര/തേൻ – 80 ഗ്രാം
    മുട്ട – ഒന്ന്
    വനില എസ്സൻസ്  – അര ചെറിയ സ്പൂൺ
3. മൈദ – 260 ഗ്രാം
    ബേക്കിങ് സോഡ        – അര ചെറിയ സ്പൂൺ
    ഉപ്പ് – ഒരു നുള്ള്
    കറുവാപ്പട്ട പൊടിച്ചത് – മൂന്നു ഗ്രാം
    ചുക്കുപൊടി – നാലു ഗ്രാം
    ഗ്രാമ്പൂ പൊടിച്ചത് – ഒരു നുള്ള്
4.  പഞ്ചസാര – അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ അടിച്ചു മയപ്പെടുത്തിയതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തടിച്ചു യോജിപ്പിക്കുക.
∙  മറ്റൊരു ബൗളിൽ മൂന്നാമത്തെ ചേരുവ യോജിപ്പിക്കുക. ഇതിലേക്കു യോജിപ്പിച്ചു വച്ചിരിക്കുന്ന മിശ്രിതം ചേർത്തിളക്കി 40 മിനിറ്റ് ഫ്രിഡ്ജിൽ വയ്ക്കുക.
∙  അവ്ൻ 180 ‍‍ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക.
∙  നന്നായി തണുത്ത മാവു പുറത്തെടുത്ത് ഒരിഞ്ചു വലുപ്പമുള്ള ഉരുളകളാക്കണം.
∙  രണ്ടു ബേക്കിങ് ട്രേകളിൽ ബേക്കിങ് ഷീറ്റ് നിരത്തി വയ്ക്കുക.
∙  ഓരോ മാവ് ഉരുളകളും പഞ്ചസാരയിൽ പൊതിഞ്ഞു ബേക്കിങ് ട്രേയിൽ നിരത്തി മെല്ലെ ഒന്നമര്‍ത്തുക. ഓരോ കുക്കീസും തമ്മിൽ രണ്ടിഞ്ച് അകലം ഉണ്ടായിരിക്കണം.
∙  ഇവ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 12–15 മിനിറ്റ് ബേക്ക് ചെയ്യുക. അധികനേരം ബേക്ക് ചെയ്താൽ കൂടുതൽ കരുകരുപ്പാകും.

ഈസി ജിഞ്ചർ സ്നാപ് കുക്കീസ് റെഡി

റെസിപ്പി- Tia Rubin, Kochi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT