ആവശ്യമായ സാധനങ്ങൾ


ഗോതമ്പ് പൊടി - 1 കപ്പ്
ശർക്കര - 2 കഷ്ണം  
ഏലയ്ക്കാപ്പൊടി - ആവശ്യത്തിന്
ജീരകം -1 ടീസ്പൂൺ
വെള്ളം - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ADVERTISEMENT

ചെറിയ ചൂടിൽ ഗോതമ്പുപൊടി വറുത്തെടുക്കുക.. മറ്റൊരു പാത്രത്തിൽ വെള്ളം, ശർക്കര, ജീരകം എന്നിവ ചേർത്ത ശർക്കരപാനി തയ്യാറാക്കുക . വറുത്തു വെച്ച പൊടി ശർക്കരപാനിയിലേക്ക് ചേർത്തു നന്നായി കുഴച്ചു പരുവമാക്കുക..ചൂടാറിയ ശേഷം ഉരുട്ടി പത്തിരി പോലെ ഷേപ്പ് നിർമ്മിക്കാം.  ശേഷം ചൂട് വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കാം...

ADVERTISEMENT
ADVERTISEMENT