മദ്യപാനം ആരോഗ്യത്തിന് ഹാനികരം, പക്ഷെ ഈ പഴംപൊരി ആരോഗ്യത്തിന് ആനന്ദകരം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന വിഭവമാണിത്.ബിയർ ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ഭക്ഷണത്തിന്റെ രുചിയിലും ഘടനയിലും ഗുണപരമായ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്.പാചകം ചെയ്യുമ്പോൾ ബിയറിലെ ആൽക്കഹോൾ ഭാഗികമായി നീക്കം ചെയ്യപ്പെടുന്നു.

മദ്യപാനം ആരോഗ്യത്തിന് ഹാനികരം, പക്ഷെ ഈ പഴംപൊരി ആരോഗ്യത്തിന് ആനന്ദകരം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന വിഭവമാണിത്.ബിയർ ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ ഭക്ഷണത്തിന്റെ രുചിയിലും ഘടനയിലും ഗുണപരമായ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്.പാചകം ചെയ്യുമ്പോൾ ബിയറിലെ ആൽക്കഹോൾ ഭാഗികമായി നീക്കം ചെയ്യപ്പെടുന്നു. 15 മിനിറ്റ് തിളപ്പിക്കുമ്പോൾ ഏകദേശം 60% ആൽക്കഹോൾ ഇല്ലാതാകും. കൂടാതെ ബിയറിലെ മാൾട്ട്, ഹോപ്‌സ് എന്നിവ ഭക്ഷണത്തിന് മധുരവും കയ്പ്പും കലർന്ന ഒരു പ്രത്യേക രുചി നൽകുന്നു. പലഹാരങ്ങൾ വറുക്കാൻ ബിയർ ചേർത്ത മാവ് ഉപയോഗിക്കുന്നത് അവ കൂടുതൽ മൊരിഞ്ഞതും ലഘുവായതുമാകാൻ സഹായിക്കുന്നു. ബിയറിലെ കാർബൺ ഡയോക്സൈഡ് കുമിളകളാണ് ഇതിന് കാരണം. 

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
നേന്ത്രപ്പഴം - 4 എണ്ണം 
മൈദ - 2 ഗ്ലാസ് 
സൺഫ്ലവർ ഓയിൽ - ആവശ്യത്തിന് 
കറുവപ്പട്ട പൊടി - 2 ടീസ്പൂൺ 
പഞ്ചസാര - 2 ടീസ്പൂൺ 
ബിയർ - 400 മില്ലി 
ഉപ്പ് - ആവശ്യത്തിന് 

ADVERTISEMENT

തയ്യാറാക്കുന്ന വിധം 
. പഴം പകുതി മുറിച്ച് മൈദപ്പൊടിയിൽ മുക്കി എടുക്കുക. മറ്റൊരു പാത്രത്തിൽ ബട്ടർ തയ്യാറാക്കാനായി ബിയർ ഒഴിച്ചതിലേക്ക് ആവശ്യത്തിനുള്ള മൈദയും ഉപ്പും മിക്സ് ചെയ്തെടുക്കാം. . പഴം മാവിൽ മുക്കി നല്ല ചൂടുള്ള ഓയിലിൽ വറുത്തെടുക്കാം.
.പഞ്ചസാരപ്പൊടിയും കറുവാപ്പട്ടപ്പൊടിയും മിക്സ് ചെയ്‌ത് പഴപൊരിക്ക് മുകളിൽ വിതറി വിളമ്പാം..

ADVERTISEMENT
banana-fritters-with-beer-guide:

Easy Homemade Pazham Pori Recipe with a Twist From Plantain to Perfection: Making Beer Pazham Pori

ADVERTISEMENT