മലബാറിലെ ഏറ്റവും പ്രശസ്തമായ ലഘുഭക്ഷണങ്ങളിൽ ഒന്നാണ് കല്ലുമ്മക്കായ നിറച്ചത്. ഇതിനെ അരിക്കടുക്ക എന്നും വിളിക്കുന്നു. കല്ലുമ്മക്കായക്കുള്ളിൽ തേങ്ങയും ജീരകവും മസാലകളും ചേർത്ത അരിമാവ് നിറച്ച് പുഴുങ്ങിയ ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുത്താണ് ഇത് തയ്യാറാക്കുന്നത്. പുറംഭാഗം നല്ല മൊരിഞ്ഞതും ഉൾഭാഗം മൃദുവായതുമായ

മലബാറിലെ ഏറ്റവും പ്രശസ്തമായ ലഘുഭക്ഷണങ്ങളിൽ ഒന്നാണ് കല്ലുമ്മക്കായ നിറച്ചത്. ഇതിനെ അരിക്കടുക്ക എന്നും വിളിക്കുന്നു. കല്ലുമ്മക്കായക്കുള്ളിൽ തേങ്ങയും ജീരകവും മസാലകളും ചേർത്ത അരിമാവ് നിറച്ച് പുഴുങ്ങിയ ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുത്താണ് ഇത് തയ്യാറാക്കുന്നത്. പുറംഭാഗം നല്ല മൊരിഞ്ഞതും ഉൾഭാഗം മൃദുവായതുമായ ഈ വിഭവം വൈകുന്നേരങ്ങളിലെ ചായയ്ക്കൊപ്പവും നോമ്പുതുറ വിഭവങ്ങളിൽ പ്രധാനിയുമാണ്. 

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
കല്ലുമ്മക്കായ: 15-20 എണ്ണം 
പുഴുങ്ങലരി: 2 കപ്പ് 
തേങ്ങ ചിരകിയത്: ½ കപ്പ്
ചുമന്നുള്ളി: 10-15 എണ്ണം
പെരുംജീരകം: 1 ടേബിൾസ്പൂൺ
പച്ചമുളക്: 1-2 എണ്ണം
മഞ്ഞൾപ്പൊടി: ¼ ടീസ്പൂൺ
മുളകുപൊടി: 2-3 ടേബിൾസ്പൂൺ
ഉപ്പ്: ആവശ്യത്തിന്
വെളിച്ചെണ്ണ: ആവശ്യത്തിന്

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. കുതിർത്ത അരി, ചുമന്നുള്ളി, പെരുംജീരകം, പച്ചമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കട്ടിയുള്ള തരിതരിപ്പായ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. വെള്ളം അധികമാകരുത്. ഇതിലേക്ക് ചിരകിയ തേങ്ങ കൂടി ചേർത്ത് നന്നായി കുഴയ്ക്കുക. 
. വൃത്തിയാക്കിയ കല്ലുമ്മക്കായയുടെ തോട് ചെറുതായി വിടർത്തി അതിനുള്ളിലെ നാര് നീക്കം ചെയ്യുക.
. തയ്യാറാക്കി വെച്ചിരിക്കുന്ന അരിമാവ് കല്ലുമ്മക്കായയുടെ ഉള്ളിൽ നന്നായി നിറച്ച് അമർത്തുക. അധികമുള്ള മാവ് കളഞ്ഞ് തോട് നന്നായി ഒട്ടിച്ച് വെക്കുക. 
. നിറച്ചു വെച്ച കല്ലുമ്മക്കായ ഒരു ഇഡ്ഡലി പാത്രത്തിലോ സ്റ്റീമറിലോ വെച്ച് 10-15 മിനിറ്റ് ആവിയിൽ വേവിക്കുക. വെന്തതിനുശേഷം ചൂടാറാൻ അനുവദിക്കുക. 
. ചൂടാറിയ ശേഷം കല്ലുമ്മക്കായ തോടിൽ നിന്നും പതുക്കെ വേർതിരിച്ചെടുക്കുക.
. മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ കുറച്ച് വെള്ളം ചേർത്ത് ഒരു കുഴമ്പ് പരുവത്തിലാക്കുക. . വേവിച്ചു വെച്ചിരിക്കുന്ന കല്ലുമ്മക്കായ ഈ മസാലയിൽ പുരട്ടുക.
. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കല്ലുമ്മക്കായ തിരിച്ചും മറിച്ചും ഇട്ട് ക്രിസ്പി ആകുന്നതുവരെ വറുത്തെടുക്കുക. 

ADVERTISEMENT
A Taste of Malabar: Kallummakkaya Nirachathu:

Kallummakkaya Nirachathu, also known as Arikadukka, is a popular Malabar snack featuring mussels stuffed with a spiced rice and coconut mixture, steamed, and then pan-fried to a crispy perfection. This delicious appetizer is ideal for evening tea or as a special dish during Iftar.