മധുരവും മൊരിഞ്ഞതുമായ ആപ്പിൾ ഡോനട്ട്.
ഫ്രഷ് ആപ്പിൾ കഷ്ണങ്ങളും കറുവാപ്പട്ടയുടെ മണവും ചേർത്ത ഈ ആപ്പിൾ ഡോനട്ട് ചായയ്ക്കൊപ്പം കഴിക്കാൻ ഏറ്റവും മികച്ചതാണ്. ആവശ്യമായ ചേരുവകൾ 1. ആപ്പിൾ – ഒന്ന്–രണ്ട് 2. വിപ്പ്ഡ് ക്രീം –അരക്കപ്പ് 3. ചോക്ലെറ്റ് സോസ് – പാകത്തിന് 4. ചോക്ലെറ്റ് ചിപ്സ് – ഒരു വലിയ സ്പൂൺ പാകം ചെയ്യുന്ന വിധം ∙ ആപ്പിൾ വട്ടത്തിൽ സ്ലൈസ്

ഫ്രഷ് ആപ്പിൾ കഷ്ണങ്ങളും കറുവാപ്പട്ടയുടെ മണവും ചേർത്ത ഈ ആപ്പിൾ ഡോനട്ട് ചായയ്ക്കൊപ്പം കഴിക്കാൻ ഏറ്റവും മികച്ചതാണ്.
ആവശ്യമായ ചേരുവകൾ
1. ആപ്പിൾ – ഒന്ന്–രണ്ട്
2. വിപ്പ്ഡ് ക്രീം –അരക്കപ്പ്
3. ചോക്ലെറ്റ് സോസ് – പാകത്തിന്
4. ചോക്ലെറ്റ് ചിപ്സ് – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ആപ്പിൾ വട്ടത്തിൽ സ്ലൈസ് ചെയ്ത് അരി കളഞ്ഞു വയ്ക്കുക.
∙ ഇത് ഒരു പാത്രത്തിലാക്കി മുകളിൽ വിപ്പ്ഡ്ക്രീം വയ്ക്കുക.
∙ ഇതിനു മുകളിൽ ചോക്ലെറ്റ് സോസ് ഒഴിച്ച് ചോക്ലെറ്റ് ചിപ്സ് കൊണ്ട് അലങ്കരിച്ചു വിളമ്പാം.