ഒരു കഷ്ണം കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നും, പവർഫുളാണ് ഡെവിൾഡ് എഗ്ഗ് സ്ലൈഡർ
പുഴുങ്ങിയ മുട്ടയുടെ വെളുത്ത ഭാഗത്ത്, മഞ്ഞക്കരു, മയോണൈസ്, കുരുമുളക് എന്നിവ ചേർത്ത ക്രീമി കൂട്ട് നിറച്ച് തയ്യാറാക്കുന്ന രുചികരമായ ഒരു സ്ലൈഡർ ആണിത്. വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഈ സ്നാക്ക് 5 മിനിറ്റിൽ തയ്യാറാക്കാം ആവശ്യമായ ചേരുവകൾ പുഴുങ്ങിയ മുട്ട - 3-4 എണ്ണം ചീസ് സ്ലൈസ്: ആവശ്യത്തിന് ഹാം /ചിക്കൻ

പുഴുങ്ങിയ മുട്ടയുടെ വെളുത്ത ഭാഗത്ത്, മഞ്ഞക്കരു, മയോണൈസ്, കുരുമുളക് എന്നിവ ചേർത്ത ക്രീമി കൂട്ട് നിറച്ച് തയ്യാറാക്കുന്ന രുചികരമായ ഒരു സ്ലൈഡർ ആണിത്. വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഈ സ്നാക്ക് 5 മിനിറ്റിൽ തയ്യാറാക്കാം
ആവശ്യമായ ചേരുവകൾ
പുഴുങ്ങിയ മുട്ട - 3-4 എണ്ണം
ചീസ് സ്ലൈസ്: ആവശ്യത്തിന്
ഹാം /ചിക്കൻ സ്ലൈസ് - 5
ലെറ്റൂസ് - ആവശ്യത്തിന്
കറുത്ത ഒലിവ് - അലങ്കരിക്കാൻ
ഉപ്പ്, കുരുമുളക് പൊടി: ആവശ്യത്തിന്
മയോണൈസ്/മസ്റ്റാർഡ് പേസ്റ്റ് -മുട്ടയുടെ ഉള്ളിൽ പുരട്ടാൻ
തയ്യാറാക്കുന്ന വിധം
. ഓരോ മുട്ടയും നെടുകെ മുറിച്ച് രണ്ട് ഭാഗങ്ങളാക്കുക.
. മുട്ടയുടെ മുറിഞ്ഞ ഭാഗങ്ങളിൽ അല്പം മയോണൈസോ മസ്റ്റാർഡ് പേസ്റ്റോ പുരട്ടാം.
. ഇതിനു മുകളിൽ ഓരോ കഷ്ണം ലെറ്റൂസ് വെക്കുക.
. അതിനു മുകളിലായി ഹാം/ചിക്കൻ സ്ലൈസ്, ചീസ് സ്ലൈസ്, തക്കാളി എന്നിവ അടുക്കായി വെക്കുക.
. രണ്ടാമത്തെ മുട്ടക്കഷ്ണം കൊണ്ട് മുകളിൽ മൂടുക.
. ഒരു ടൂത്ത് പിക്ക് ഉപയോഗിച്ച് ഇതിന് മുകളിൽ ഒരു ഒലിവ് കുത്തി ഉറപ്പിക്കുക.
. ചായക്കൊപ്പമോ ജ്യുസിനോപ്പമോ വിളമ്പാം.