ഈ വാർത്താ ലേഖനം ചിക്കൻ, മയോന്നൈസ്, പച്ചക്കറികൾ എന്നിവ ചേർത്തുള്ള ഒരു രുചികരമായ ചിക്കൻ സാൻഡ്‌വിച്ചിന്റെ പാചകക്കുറിപ്പ് വിശദീകരിക്കുന്നു. 250 ഗ്രാം ചിക്കൻ, 6 ബ്രെഡ്, ഒരു കാരറ്റ്, ഒരു സവാള, ആവശ്യത്തിന് ലെറ്റൂസ്, 3 ടീസ്പൂൺ മയോന്നൈസ്, 1 ടീസ്പൂൺ ടൊമാറ്റോ സോസ്, 2 ടീസ്പൂൺ ബട്ടർ, ഒറിഗാനോ, ചില്ലി ഫ്ലേക്സ്, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവയാണ് ഇതിനാവശ്യമായ ചേരുവകൾ. ചിക്കൻ മസാല പുരട്ടി പൊരിച്ചെടുത്ത് ഉടച്ചെടുത്ത്, ശേഷം അരിഞ്ഞ സവാള, ലെറ്റൂസ്, കാരറ്റ്, മയോന്നൈസ്, ടൊമാറ്റോ സോസ് എന്നിവ ചേർത്താണ് മിശ്രിതം തയ്യാറാക്കുന്നത്. ബട്ടർ പുരട്ടി ചൂടാക്കിയ ബ്രെഡിനുള്ളിൽ ഈ മിശ്രിതം നിറച്ചാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിക്കൻ സാൻഡ്‌വിച്ച് തയ്യാറാകും.

ചിക്കൻ, മയോന്നൈസ്, പച്ചക്കറികൾ എന്നിവയുടെ മികച്ച കോമ്പിനേഷൻ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കിടിലൻ ചിക്കൻ സാൻവിച്ച്.

ADVERTISEMENT

തയ്യാറാക്കുന്ന വിധം
ചിക്കൻ - 250 ഗ്രാം
ബ്രെഡ് - 6 എണ്ണം
കാരറ്റ് - 1 എണ്ണം
സവാള - 1 എണ്ണം
ലെറ്റൂസ് - ആവശ്യത്തിന്
മയോണൈസ് - 3 ടീസ്പൂൺ
ടൊമാറ്റോ സോസ് - 1 ടീസ്പൂൺ
ബട്ടർ - 2 ടീസ്പൂൺ
ഒറിഗാനോ - ആവശ്യത്തിന്
ചില്ലി ഫ്ലേക്സ് - ആവശ്യത്തിന്
കുരുമുളക്പൊടി - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
. ഒറിഗാനോ, ചില്ലി ഫ്ലേക്സ്, ഉപ്പ്, കുരുമുളക്പൊടി എന്നിവ ചേർത്ത് ചിക്കൻ മാറിനേറ്റ് ചെയ്ത് പൊരിച്ചെടുക്കുക.
. പൊരിച്ചെടുത്ത ചിക്കൻ ചൂടാറിയ ശേഷം ഉടച്ചെടുക്കാം.
. അതിലേക്ക് അറിഞ്ഞവെച്ച സവാള, ലെറ്റൂസ്, കാരറ്റ്, മയോണൈസ്,ടൊമാറ്റോ സോസ് എന്നിവ ചേർത്ത് യോജിപ്പിച്ചെടുക്കാം.
. ബ്രെഡിൽ ബട്ടർ പുരട്ടി ചൂടാക്കി എടുക്കുക.
. ഉള്ളിൽ ചിക്കൻ മിശ്രിതം ചേർത്താൽ സാൻവിച്ച് റെഡിയായി.

ADVERTISEMENT