എളുപ്പം ഈ കടച്ചക്ക വിഭവം, കടച്ചക്ക വറുത്തത്!
കടച്ചക്ക വറുത്തത് 1. കടച്ചക്ക - കാൽ കിലോ 2. മുളകുപൊടി - മുക്കാൽ വലിയ സ്പൂൺ കുരുമുളകുപൊടി - കാൽ െചറിയ സ്പൂണ്‍ കടുക് - കാൽ െചറിയ സ്പൂൺ ചുവന്നുള്ളി - 10 വെളുത്തുള്ളി - നാല് ഇഞ്ചി - ഒരു െചറിയ കഷണം 3. ഉപ്പ് - പാകത്തിന് 4. എണ്ണ - പാകത്തിന് പാകം െചയ്യുന്ന വിധം ∙കടച്ചക്ക തൊലി

കടച്ചക്ക വറുത്തത്
1. കടച്ചക്ക - കാൽ കിലോ
2. മുളകുപൊടി - മുക്കാൽ വലിയ സ്പൂൺ
കുരുമുളകുപൊടി - കാൽ െചറിയ സ്പൂണ്‍
കടുക് - കാൽ െചറിയ സ്പൂൺ
ചുവന്നുള്ളി - 10
വെളുത്തുള്ളി - നാല്
ഇഞ്ചി - ഒരു െചറിയ കഷണം
3. ഉപ്പ് - പാകത്തിന്
4. എണ്ണ - പാകത്തിന്
പാകം െചയ്യുന്ന വിധം
∙കടച്ചക്ക തൊലി കളഞ്ഞ്, ഏകദേശം കാൽ ഇഞ്ചി കനത്തിലും മൂന്നിഞ്ചു നീളത്തിലും മുറിച്ചു വയ്ക്കുക.
∙ഇത് അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് ആവി വരുമ്പോൾ വാങ്ങി വെള്ളം വാലാൻ വയ്ക്കുക.
∙രണ്ടാമത്തെ േചരുവ മയത്തിൽ അരച്ച് ഉപ്പും േചർത്തു കടച്ചക്കയിൽ പുരട്ടി കുറച്ചു സമയം വയ്ക്കുക.
∙പീന്നീട് ചൂടായ എണ്ണയിലിട്ട് ഇരുവശവും മൂപ്പിച്ചെടുക്കുക.