അതീവ രുചിയിൽ കൂൺ മുളകൂഷ്യം, ഈസി റെസിപ്പി!
കൂൺ മുളകൂഷ്യം 1.കൂൺ – 200 ഗ്രാം 2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ മുളകുപൊടി – അര ചെറിയ സ്പൂൺ ചുവന്നുള്ളി – 100 ഗ്രാം, അരിഞ്ഞത് ഉപ്പ് – പാകത്തിന് കറിവേപ്പില – മൂന്നു തണ്ട് തക്കാളി – ഒന്ന്, അരിഞ്ഞത് 3.വെളിെച്ചണ്ണ – രണ്ടു വലിയ സ്പൂൺ പാകം ചെയ്യുന്ന വിധം ∙കൂൺ കഷണങ്ങളാക്കി,

കൂൺ മുളകൂഷ്യം
1.കൂൺ – 200 ഗ്രാം
2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
മുളകുപൊടി – അര ചെറിയ സ്പൂൺ
ചുവന്നുള്ളി – 100 ഗ്രാം, അരിഞ്ഞത്
ഉപ്പ് – പാകത്തിന്
കറിവേപ്പില – മൂന്നു തണ്ട്
തക്കാളി – ഒന്ന്, അരിഞ്ഞത്
3.വെളിെച്ചണ്ണ – രണ്ടു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙കൂൺ കഷണങ്ങളാക്കി, രണ്ടാമത്തെ ചേരുവ ചേർത്തിളക്കി വേവിക്കുക.
∙കഷണങ്ങൾ വെന്തശേഷം വെളിച്ചെണ്ണ ഒഴിച്ചിളക്കി വാങ്ങുക.
∙മുളകൂഷ്യം റെഡി.