അവിയൽ ഇങ്ങനെ തയാറാക്കി നോക്കിയിട്ടുണ്ടോ, സൂപ്പർ ടേസ്റ്റാണ്!
അവിയൽ 1.ചേന – ഒരു കഷണം കായ – രണ്ട് കുമ്പളങ്ങ – ഒരു കഷണം അച്ചിങ്ങ – ഒരു പിടി കാരറ്റ് – രണ്ട് ബീൻസ് – ഒരു പിടി മുരിങ്ങക്കായ – ഒരു വലുത് ചീരത്തണ്ട് – ഒരു പിടിയുടെ പകുതി 2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ മുളകുപൊടി – അര ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് 3.പച്ചമുളക് – ആറ് ജീരകം – ഒരു ചെറിയ

അവിയൽ
1.ചേന – ഒരു കഷണം
കായ – രണ്ട്
കുമ്പളങ്ങ – ഒരു കഷണം
അച്ചിങ്ങ – ഒരു പിടി
കാരറ്റ് – രണ്ട്
ബീൻസ് – ഒരു പിടി
മുരിങ്ങക്കായ – ഒരു വലുത്
ചീരത്തണ്ട് – ഒരു പിടിയുടെ പകുതി
2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.പച്ചമുളക് – ആറ്
ജീരകം – ഒരു ചെറിയ സ്പൂൺ
തേങ്ങ – ഒന്നിന്റെ പകുതി, ചുരണ്ടിയത്
4.നല്ല പുളിയുള്ള കട്ടത്തൈര് – അരക്കപ്പ്
5.കറിവേപ്പില – മൂന്നു തണ്ട്
പച്ചവെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙പച്ചക്കറികൾ ഓരോന്നും വൃത്തിയാക്കി വിരൽ നീളത്തിൽ അരിഞ്ഞു രണ്ടാമത്തെ ചേരുവ ചേർത്തു വേവിക്കുക.
∙വെന്തശേഷം മൂന്നാമത്തെ ചേരുവ ചതച്ചതു ചേർത്തു നന്നായി ഇളക്കണം.
∙ഇതിലേക്കു തൈര് ചേർത്തു യോജിപ്പിച്ചു നന്നായി തിളവരുമ്പോൾ കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ഒഴിച്ചിളക്കി അടുപ്പിൽ നിന്നു വാങ്ങുക.