കുട്ടിക്കുറുമ്പിനു നൽകാം കാബേജ് പുലാവ്, കൊതിപ്പിക്കും രുചി!
പാനിൽ ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി അര ചെറിയ സ്പൂൺ കടുക്, കാൽ ചെറിയ സ്പൂൺ ജീരകം, ഒരു തണ്ട് കറിവേപ്പില എന്നിവ ചേർത്തു നന്നായി വഴറ്റുക. ഇതിലേക്ക് കാബേജ് പൊടിയായി അരിഞ്ഞത് ഒരു കപ്പ് ചേർത്തു നന്നായി വഴറ്റണം. ഇതിലേക്ക് അരക്കിലോ ബസ്മതി അരി വേവിച്ചതു ചേർക്കുക. പാകത്തിനുപ്പും കാൽ ചെറിയ സ്പൂൺ മഞ്ഞൾപ്പൊടിയും