വേനലില്‍ തണുപ്പു പകരാന്‍ തൈരു ചേര്‍ത്തു തയാറാക്കാം രണ്ടു വിഭവങ്ങള്‍ മിഷ്ടി ദഹി 1. കട്ടത്തൈര് – 400 ഗ്രാം കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ ഏലയ്ക്ക – രണ്ട്, പൊടിച്ചത് 2. ബദാം അരിഞ്ഞത്, സ്റ്റ്യൂഡ് ഏപ്രിക്കോട്ട് – പാകത്തിന് പാകം ചെയ്യുന്ന വിധം ∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക. ∙ ഒന്നാമത്തെ ചേരുവ നന്നായി അടിച്ചു

വേനലില്‍ തണുപ്പു പകരാന്‍ തൈരു ചേര്‍ത്തു തയാറാക്കാം രണ്ടു വിഭവങ്ങള്‍    

മിഷ്ടി ദഹി

ADVERTISEMENT

1. കട്ടത്തൈര് – 400 ഗ്രാം

കണ്ടൻസ്ഡ് മിൽക്ക് – ഒരു ടിൻ

ADVERTISEMENT

ഏലയ്ക്ക – രണ്ട്, പൊടിച്ചത്

2. ബദാം അരിഞ്ഞത്, സ്റ്റ്യൂഡ് ഏപ്രിക്കോട്ട് – പാകത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙ ഒന്നാമത്തെ ചേരുവ നന്നായി അടിച്ചു യോജി പ്പിക്കണം.

∙ ഇത് ഒരു ബേക്കിങ് ഡിഷിലാക്കി വയ്ക്കുക. 

∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്ൻ ഓഫ് ചെയ്ത ശേഷം തൈരു മിശ്രിതം വച്ച ബേക്കിങ് ഡിഷ് അവ്നിൽ വയ്ക്കുക. 30-40 മിനിറ്റിനു ശേഷം പുറത്തെടുക്കാം. അധികം വെന്തു പോകരുത്.

∙ സെറ്റായ മിഷ്ടി ദഹിക്കു മുകളിൽ ബദാം അ രിഞ്ഞതും സ്റ്റ്യൂഡ് ഏപ്രിക്കോട്ടും വിതറി വി ളമ്പാം. 

കേ‍ഡ് സാൻവിച്ച്

1. തേങ്ങ – ഒരു ചെറുത്, ചുരണ്ടിയത്

ചുവന്നുള്ളി – നാല്–അഞ്ച്

ഇഞ്ചി – ഒരിഞ്ചു കഷണം

പച്ചമുളക് – മൂന്ന്–നാല്

കറിവേപ്പില – ഒരു കൈ നിറയെ

നാരങ്ങാനീര് – ഒന്നിന്റെ പകുതിയുടേത്

ഉപ്പ് – പാകത്തിന്

2. ബ്രെഡ് – ഒരു ലോഫ്

3. കട്ടത്തൈര് – രണ്ടു കപ്പ്

പഞ്ചസാര – അൽപം

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ നന്നായി അരച്ചു പുതിന ചട്നി തയാറാക്കി വയ്ക്കുക.

∙ ബ്രെഡ് സ്ലൈസ് ചെയ്ത് നാലരികും മുറിച്ചു മാറ്റി പുതിന ചട്നി പുരട്ടി സാൻവിച്ച് തയാറാക്കണം.

∙ തൈര് ഉപ്പും പഞ്ചസാരയും ചേർത്തടിച്ചു വ യ്ക്കുക.

∙ ചതുരാകൃതിയിൽ കുഴിവുള്ള കണ്ണാടിപ്പാത്ര ത്തിൽ തൈരിന്റെ കാൽഭാഗം ഒഴിക്കുക. ഇ തിനു മുകളിൽ സാൻവിച്ച് നിരത്തി ബാക്കി തൈര് ഒഴിക്കണം. സാൻവിച്ച് അധികം കുതി ർന്നു പോകരുത്.

Credit: Zarina John

ADVERTISEMENT