എരിവും പുളിയും നിറച്ച ചില്ലി സോയാചങ്ക്സ്. സോയാബീൻ ഇങ്ങനെ ഒന്ന് കഴിച്ചു നോക്കൂ.
ആവശ്യമായ ചേരുവകൾ 1. എണ്ണ – വറുക്കാൻ ആവശ്യത്തിന് 2. സോയാ ചങ്ക്സ് – ഒരു കപ്പ്, വേവിച്ചു കഴുകി പിഴിഞ്ഞെടുത്തത് 3. എണ്ണ – ഒരു വലിയ സ്പൂൺ 4. സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ് 5. ഇഞ്ചി കനത്തിൽ അരിഞ്ഞത് – ഒരു വലിയ സ്പൂൺ വെളുത്തുള്ളി കനത്തിൽ അരിഞ്ഞത് – ഒരു സ്പൂൺ പച്ചമുളക് – മൂന്ന്, കനത്തിൽ അരിഞ്ഞത് 6.

ആവശ്യമായ ചേരുവകൾ
1. എണ്ണ – വറുക്കാൻ ആവശ്യത്തിന്
2. സോയാ ചങ്ക്സ് – ഒരു കപ്പ്, വേവിച്ചു കഴുകി പിഴിഞ്ഞെടുത്തത്
3. എണ്ണ – ഒരു വലിയ സ്പൂൺ
4. സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്
5. ഇഞ്ചി കനത്തിൽ അരിഞ്ഞത് – ഒരു വലിയ സ്പൂൺ വെളുത്തുള്ളി കനത്തിൽ അരിഞ്ഞത് – ഒരു സ്പൂൺ പച്ചമുളക് – മൂന്ന്, കനത്തിൽ അരിഞ്ഞത്
6. കെച്ചപ്പ്, സോയാസോസ് –രണ്ടു സ്പൂൺ വീതം
7. വെജിറ്റബിൾ ക്യൂബ് – ഒന്ന്, പൊടിച്ചത്
8. ഉപ്പ് – പാകത്തിന്
9. സ്പ്രിങ് അണിയൻ അരിഞ്ഞത് – അരക്കപ്പ്
വറ്റൽമുളക് ചതച്ചത് – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ പാനിൽ എണ്ണ ചൂടാക്കി സോയാ ചങ്ക്സ് ഒരു മിനിറ്റ് വറുത്തു മാറ്റി വയ്ക്കുക.
∙ മറ്റൊരു പാനിൽ ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി സവാള ചേർത്തു വഴറ്റുക. കണ്ണാടിപ്പരുവമാകുമ്പോൾ അഞ്ചാമത്തെ ചേരുവ ചേർത്തു രണ്ടു മിനിറ്റ് വഴറ്റുക.
. ഇതിലേക്ക് ആറാമത്തെ ചേരുവയും സോയാ ചങ്ക്സും ചേർത്തു നന്നായി ഇളക്കുക. സോസ് സോയാ ചങ്ക്സിൽ നന്നായി പുരണ്ടിരിക്കണം.
∙ ഇതിൽ വെജിറ്റബിൾ ക്യൂബ് പൊടിച്ചതും ചേർത്തിളക്കി ഉപ്പു പാകത്തിനാക്കുക.∙ ഒൻപതാമത്തെ ചേരുവ വിതറി അലങ്കരിച്ച് വിളമ്പാം.
Durga Chellaram, Bengaluru