സിംപിൾ ആൻഡ് ടേസ്റ്റി! സ്പെഷ്യൽ ബട്ടർ ഗാർലിക് മഷ്റൂം
ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാവുന്നതും രുചികരവുമായ ഒരു സ്റ്റാർട്ടർ വിഭവമാണ് ബട്ടർ ഗാർലിക് മഷ്റൂം. പ്രോട്ടീൻ സമ്പന്നമായ മഷ്റൂം കുറഞ്ഞ ചേരുവകൾ ചേർത്ത് പാകം ചെയ്യുന്നത് കൊണ്ട് തന്നെ ഇത് ആരോഗ്യപ്രദവും ഈസിയുമാണ്. ആവശ്യമായ ചേരുവകൾ മഷ്‌റൂം - 500 ഗ്രാം കാണാം കുറച്ച അരിഞ്ഞത് സവാള- 2 എണ്ണം ചെറുതായി

ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാവുന്നതും രുചികരവുമായ ഒരു സ്റ്റാർട്ടർ വിഭവമാണ് ബട്ടർ ഗാർലിക് മഷ്റൂം. പ്രോട്ടീൻ സമ്പന്നമായ മഷ്റൂം കുറഞ്ഞ ചേരുവകൾ ചേർത്ത് പാകം ചെയ്യുന്നത് കൊണ്ട് തന്നെ ഇത് ആരോഗ്യപ്രദവും ഈസിയുമാണ്.
ആവശ്യമായ ചേരുവകൾ
മഷ്‌റൂം - 500 ഗ്രാം കാണാം കുറച്ച അരിഞ്ഞത്
സവാള- 2 എണ്ണം ചെറുതായി അരിഞ്ഞത്
കുരുമുളക്പൊടി - 2 ടീസ്പൂൺ
ചില്ലി ഫ്‌ളേക്‌സ് - 2 ടീസ്പൂൺ
കുക്കിംഗ് ക്രീം - 3 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ബട്ടർ - 2 ടേബിൾസ്പൂൺ
വെളുത്തുള്ളി - 20 അല്ലി
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ബട്ടർ ഒഴിച്ച് വെളുത്തുള്ളിയും സവാളയും ചേർത്തു മൂപ്പിച്ചെടുക്കാം.
കൂണും ആവശ്യത്തിന് ഉപ്പും കൂടി ചേർത്തിളക്കി വേവിച്ചെടുക്കുക.
അതിലേക്ക് കുക്കിംഗ് ക്രീമും, ചില്ലി ഫ്‌ളേക്‌സും, കുരുമുളക്പൊടിയും ചേർത്ത് മിക്സ് ചെയ്ത് 2 മിനിറ്റ് കൂടി വേവിക്കാം.
ചൂടോടെ വിളമ്പാം .