തേങ്ങാപ്പാൽ ചേർത്ത് ഉണ്ടാക്കുന്ന ഉരുളക്കിഴങ്ങ് ഇഷ്ടു ആണ് കൂടുതൽ പ്രശസ്തം. ഇത് വെള്ള ഇഷ്ടു, വറുത്തരച്ച ഇഷ്ടു എന്നിങ്ങനെ രണ്ട് രീതിയിൽ ഉണ്ടാക്കാറുണ്ട്. ഉരുളക്കിഴങ്ങ്, കാരറ്റ്, പച്ചമുളക്, തേങ്ങാപ്പാൽ എന്നിവയാണ് പ്രധാന ചേരുവകൾ. അപ്പം, ഇടിയപ്പം, ദോശ, പുട്ട് എന്നിവയ്ക്കൊപ്പം ഏറ്റവും മികച്ച കൂട്ടു കറിയാണ്

തേങ്ങാപ്പാൽ ചേർത്ത് ഉണ്ടാക്കുന്ന ഉരുളക്കിഴങ്ങ് ഇഷ്ടു ആണ് കൂടുതൽ പ്രശസ്തം. ഇത് വെള്ള ഇഷ്ടു, വറുത്തരച്ച ഇഷ്ടു എന്നിങ്ങനെ രണ്ട് രീതിയിൽ ഉണ്ടാക്കാറുണ്ട്. ഉരുളക്കിഴങ്ങ്, കാരറ്റ്, പച്ചമുളക്, തേങ്ങാപ്പാൽ എന്നിവയാണ് പ്രധാന ചേരുവകൾ. അപ്പം, ഇടിയപ്പം, ദോശ, പുട്ട് എന്നിവയ്ക്കൊപ്പം ഏറ്റവും മികച്ച കൂട്ടു കറിയാണ് ഇഷ്ടു.

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
1. തേങ്ങ– ഒന്നിന്റെ പകുതി
2. ഉരുളക്കിഴങ്ങ് – രണ്ട്
3. ഇഞ്ചി – ഒരു കഷണം, ചതച്ചത്
പച്ചമുളക് – രണ്ട്–മൂന്ന്, പിളർന്നത്
ഉപ്പ് – പാകത്തിന്
4. വെളിച്ചെണ്ണ– കാൽ ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞു പാലെടുത്തു വയ്ക്കുക.
∙ ഉരുളക്കിഴങ്ങു പുഴുങ്ങി ചെറിയ കഷണങ്ങ ളായി ഉടയ്ക്കണം.
∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു യോജിപ്പിക്കക.
∙ ഇതില്‍ തേങ്ങാപ്പാൽ അൽപാൽപം ചേര്‍ത്തു ചെറുതീയിൽ വച്ച് ഇളക്കി യോജിപ്പിക്കുക.
∙ വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്തു വിളമ്പാം.

ADVERTISEMENT
Delicious Coconut Milk Potato Stew Recipe:

Potato stew with coconut milk is a popular and flavorful dish, often served as a comforting side. This versatile curry can be enjoyed with various breakfast items like appam, idiyappam, and puttu.

ADVERTISEMENT