ഈ വാർത്താ ലേഖനം പാവയ്ക്ക കഴിക്കാൻ മടിയില്ലാത്തവർക്കായി തയ്യാറാക്കിയ ഒരു കിടിലൻ പാവയ്ക്ക ചാട്ടിനെക്കുറിച്ചാണ് വിശദീകരിക്കുന്നത്. നല്ല മസാലക്കൂട്ടും പുളിയും ചേർത്ത് വറുത്തെടുത്ത ഈ വിഭവം ചോറിനൊപ്പം കഴിക്കാൻ വളരെ സ്വാദിഷ്ടമാണെന്നും വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാമെന്നും ലേഖനം പറയുന്നു. ഇതിനായി രണ്ട് ഇടത്തരം പാവയ്ക്ക, ഉപ്പ്, മഞ്ഞൾപ്പൊടി, എണ്ണ എന്നിവയാണ് പാവയ്ക്ക വറുത്തെടുക്കാനായി വേണ്ടത്. ചാട്ട് മസാലയ്ക്കായി സവാള, തക്കാളി, പച്ചമുളക്, നാരങ്ങാനീര്, ചാട്ട് മസാല, ജീരകം വറുത്തു പൊടിച്ചത്, മുളകുപൊടി, ബ്ലാക്ക് സോൾട്ട്, വാളൻപുളി ചട്നി എന്നിവയും, മല്ലിയിലയും ആവശ്യമാണ്. പാചക രീതി വിശദീകരിക്കുന്നതിൽ, പാവയ്ക്ക ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വറുത്തെടുത്ത ശേഷം, മറ്റ് ചേരുവകൾ യോജിപ്പിച്ച് പാവയ്ക്ക ചേർത്ത് നന്നായി ഇളക്കി മല്ലിയില കൊണ്ട് അലങ്കരിച്ച് വിളമ്പാം എന്ന് പറയുന്നു.

പാവയ്ക്ക കഴിക്കാൻ മടിയുള്ളവർക്കായി തയ്യാറാക്കിയ കിടിലൻ പാവയ്ക്ക ചാട്ട്. നല്ല മസാലക്കൂട്ടുകളും പുളിയും ചേർത്ത് വറുത്തെടുത്ത ഈ വിഭവം ചോറിന്റെ കൂടെ കഴിക്കാൻ അടിപൊളിയാണ്. വളരെ എളുപ്പത്തിൽ ഇത് വീട്ടിൽ ഉണ്ടാക്കാം.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
1. പാവയ്ക്ക – രണ്ട് ഇടത്തരം
2. ഉപ്പ്– പാകത്തിന്
3. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
4. എണ്ണ – ആവശ്യത്തിന്
ചാട്ട്മസാല - മിക്സിന്
5. സവാള – ഒരു ചെറുത്, പൊടിയായി അരിഞ്ഞത്
തക്കാളി – ഒരു ചെറുത്, പൊടിയായി അരിഞ്ഞത്
പച്ചമുളക് – ഒന്ന്,പൊടിയായി അരിഞ്ഞത്
നാരങ്ങാനീര് –ഒന്നര വലിയ സ്പൂൺ
ചാട്ട്മസാല– ഒരു ചെറിയ സ്പൂൺ
ജീരകം വറുത്തു പൊടിച്ചത്– അര ചെറിയ സ്പൂൺ
മുളകുപൊടി– അര ചെറിയ സ്പൂൺ
ബ്ലാക്ക് സോൾട്ട് –കാൽ ചെറിയ സ്പൂൺ
വാളൻപുളി ചട്നി – രണ്ടു വലിയ സ്പൂൺ
6. മല്ലിയില അരിഞ്ഞത്– രണ്ടു വലിയ സ്പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ പാവയ്ക്ക കഴുകി കനം കുറച്ചരിഞ്ഞ് ഉപ്പു പുരട്ടി 15–20 മിനിറ്റ് വയ്ക്കണം.
. വെള്ളം നന്നായി ഊറ്റിക്കളഞ്ഞു കഴുകിയ ശേഷം അൽപം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് അൽപം എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറത്തിൽ കരുകരുപ്പായി വറുത്തുകോരി, ടിഷ്യു പേപ്പറിൽ നിരത്തണം.
∙ അഞ്ചാമത്തെ ചേരുവ യോജിപ്പിച്ചതിൽ പാവയ്ക്ക വറുത്തതും ചേർത്തിളക്കുക.
∙ മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.

ADVERTISEMENT
Quick and Simple Bitter Gourd Snack:

Bitter gourd chat is a delicious and easy-to-make dish perfect for those who dislike bitter gourd. This flavorful chat, featuring spices and tanginess, pairs wonderfully with rice and can be prepared effortlessly at home.