ചുരയ്ക്കയുടെ നീരും ജോവർ പൊടിയും ഗോതമ്പുപൊടിയും ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം ദഹനത്തിനും ശരീരത്തിലെ ചൂട് കുറയ്ക്കാനും സഹായിക്കുമെന്ന് ലേഖനം പറയുന്നു; ഗ്രേറ്റ് ചെയ്ത ചുരയ്ക്ക, ജോവർ പൊടി, ഗോതമ്പുപൊടി, മല്ലിയില, ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, വെള്ളം എന്നിവയാണ് ഇതിനാവശ്യമായ പ്രധാന ചേരുവകൾ; ചുരയ്ക്ക പിഴിഞ്ഞ് വെള്ളം കളഞ്ഞ ശേഷം മറ്റുള്ള ചേരുവകൾ ചേർത്ത് കുഴച്ച്, കഷണങ്ങളാക്കി ഉരുട്ടി, ആവിയിൽ വേവിച്ച്, പിന്നീട് എണ്ണയിൽ കടുക്, ജീരകം, കായം, കറിവേപ്പില, വറ്റൽമുളക് എന്നിവ താളിച്ച് ഇതിലേക്ക് ചേർത്ത് വറുത്ത് എടുത്ത് ഗ്രീൻ ചട്നി, കെച്ചപ്പ് എന്നിവയോടൊപ്പം വിളമ്പാം എന്നതാണ് പാചകവിധിയുടെ പ്രധാന ഘട്ടങ്ങൾ.

ചുരയ്ക്കയുടെ നീരും ജോവറും ചേർത്ത് തയ്യാറാക്കുന്ന ഈ മുത്തിയ ദിവസവും കഴിക്കുന്നത് ദഹനത്തിനും ശരീരത്തിലെ ചൂട് കുറയ്ക്കാനും സഹായിക്കുന്നു. ആരോഗ്യത്തെ സ്നേഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന കിടിലൻ വിഭവം.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
1. ചുരയ്ക്ക ഗ്രേറ്റ് ചെയ്തത് – അരക്കപ്പ്
2. ജോവർ പൊടി – ഒരു കപ്പ്
ഗോതമ്പുപൊടി – രണ്ടു വലിയ സ്പൂൺ
മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
മഞ്ഞൾപ്പൊടി - അര ചെറിയ സ്പൂൺ
മുളകുപൊടി - അര ചെറിയ സ്പൂൺ
വെള്ളം – കാൽ കപ്പ്
3. എണ്ണ– രണ്ടു ചെറിയ സ്പൂൺ
4. കടുക് – ഒരു ചെറിയ സ്പൂൺ
ജീരകം –അര ചെറിയ സ്പൂൺ
കായംപൊടി – ഒരു നുള്ള്
കറിവേപ്പില – രണ്ടു തണ്ട്
വറ്റൽമുളക് – ഒന്ന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ചുരയ്ക്ക പിഴിഞ്ഞു വെള്ളം കളഞ്ഞ ശേഷം രണ്ടാമത്തെ ചേരുവ ചേർത്തു മയത്തിൽ കുഴയ്ക്കണം.
. മാവ് ചെറിയ കഷണങ്ങളാക്കി ഓരോന്നും അൽപം കനത്തിൽ നീളത്തിൽ ഉരുട്ടണം.
∙ എണ്ണ പുരട്ടിയ തട്ടിൽ വച്ച് ആവിയിൽ വച്ച് 25 മിനിറ്റ് വേവിച്ചെടുക്കണം.
. ചൂടാറിയ ശേഷം ചെറിയ കഷണങ്ങളായി മുറിച്ചു വയ്ക്കണം.
. പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം നാലാമത്തെ ചേരുവ മൂപ്പിക്കുക.
. ഇതിലേക്കു മുറിച്ച മുത്തിയ ചേർത്ത് ഒരു മിനിറ്റ് വറുത്ത് കരുകരുപ്പാക്കി വാങ്ങി ഗ്രീൻചട്നി, കെച്ചപ്പ് എന്നിവയ്ക്കൊപ്പം വിളമ്പാം.

ADVERTISEMENT
Healthy Bottle Gourd and Jowar Mutti Recipe:

Bottle Gourd and Jowar Mutti is a healthy and delicious snack that aids digestion and cools the body. This recipe is perfect for health-conscious individuals looking for a tasty and nutritious option.

ADVERTISEMENT