വീട്ടിലുള്ള പച്ചക്കറികളും ബാക്കി വന്ന ചോറും ഉപയോഗിച്ച് വെറും 10 മിനിറ്റിനുള്ളിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സ്വാദിഷ്ടമായ വിഭവമാണ് സിംപിൾ ഫ്രൈഡ് റൈസ്. കനം കുറച്ച് അരിഞ്ഞ ചിക്കൻ, മുട്ട, കാബേജ്, കാരറ്റ്, കാപ്സികം എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ വിഭവം, പാചക വൈദഗ്ദ്ധ്യം അധികം ആവശ്യമില്ലാത്ത ഒന്നാണ്. കുക്കിങ് വൈൻ, ലൈറ്റ് സോയാസോസ്, കോൺഫ്ലോർ എന്നിവയിൽ മാരിനേറ്റ് ചെയ്ത ചിക്കൻ, വേവിച്ച ശേഷം പച്ചക്കറികൾക്കൊപ്പം വഴറ്റുന്നു. ഇതിലേക്ക് ഒരു ദിവസം പഴക്കമുള്ള ചോറ്, ചിക്കൻ സ്റ്റോക്ക് പൗഡർ, ശ്രീരച സോസ്, ഓയ്സ്റ്റർ സോസ്, ഉപ്പ്, കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുന്നു. അവസാനം ചിക്കിപ്പൊരിച്ച മുട്ടയും ചേർത്ത് ഉടൻ വിളമ്പാവുന്ന ഈ വിഭവം, വളരെ വേഗത്തിൽ തയ്യാറാക്കാൻ കഴിയുന്നതും എന്നാൽ ഏറെ രുചികരവുമാണ്.

എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സ്വാദിഷ്ടമായ വിഭവമാണ് സിംപിൾ ഫ്രൈഡ് റൈസ്. വീട്ടിലുള്ള പച്ചക്കറികളും ബാക്കി വന്ന ചോറും ഉപയോഗിച്ച് വെറും 10 മിനിറ്റിനുള്ളിൽ ഇത് ഉണ്ടാക്കാം.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
1. ചിക്കൻ കനം കുറച്ചു സ്ലൈസ് ചെയ്തത് – 150 ഗ്രാം
2. കുക്കിങ് വൈൻ – ഒരു ചെറിയ സ്പൂൺ
ലൈറ്റ് സോയാസോസ് – ഒരു ചെറിയ സ്പൂൺ
കോൺഫ്ളോർ – ഒരു ചെറിയ സ്പൂൺ
3. എണ്ണ– രണ്ടു വലിയ സ്പൂൺ
4. മുട്ട – രണ്ട്, മെല്ലേഅടിച്ചത്
5. കാബേജ്, കാരറ്റ്, കാപ്സികം (പൊടിയായി അരിഞ്ഞത്) – അരക്കപ്പ്
6. ഒരു ദിവസം പഴക്കമുള്ള ചോറ് – രണ്ടു കപ്പ്
ചിക്കൻ സ്റ്റോക്ക് പൗഡർ – അര ചെറിയ സ്പൂൺ
ശ്രീരച സോസ് – അര ചെറിയ സ്പൂൺ
ഓയ്സ്റ്റർ സോസ് – ഒരു ചെറിയ സ്പൂൺ
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ചിക്കനിൽ രണ്ടാമത്തെ ചേരുവ പുരട്ടി 15 മിനിറ്റ് വയ്ക്കുക.
∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി മുട്ട ചേർത്തു മയത്തിൽ ചിക്കിപ്പൊരിച്ചു മാറ്റി വയ്ക്കണം.
∙ അതേ പാനിൽ തന്നെ ചിക്കൻ ചേർത്തു വേവിച്ച ശേഷം പച്ചക്കറികളും ചേർത്തിളക്കണം.
∙ വേവാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്തിളക്കുക.
. ചിക്കിപ്പൊരിച്ച മുട്ടയും ചേർത്തിളക്കി വാങ്ങി ഉടൻ വിളമ്പാം.

ADVERTISEMENT
Quick and Easy Fried Rice Recipe:

Fried rice is a delicious and easily prepared dish that can be made in just 10 minutes using leftover rice and vegetables at home. This recipe features thinly sliced chicken marinated with cooking wine, soy sauce, and cornflour, then stir-fried with eggs, cabbage, carrots, and capsicum.

ADVERTISEMENT