സോയാബീൻസും ഉരുളക്കിഴങ്ങും ചേർത്തുള്ള ഒരു സ്പൈസി ഫ്രൈയാണ് ഈ വിഭവം. ചോറിനും കഞ്ഞിക്കും ഒരുപോലെ ചേരുന്ന ഇതിൽ, മസാലകൾ കൂട്ടിച്ചേർത്ത് നന്നായി മൊരിയിച്ചെടുക്കുന്നു. സോയാ ചങ്ക്‌സ് ചൂടുവെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞെടുത്ത ശേഷം, വേവിച്ച ഉരുളക്കിഴങ്ങും മസാലകളും ചേർത്ത് മാരിനേറ്റ് ചെയ്യുന്നു. ശേഷം വെളിച്ചെണ്ണയിൽ വറ്റൽമുളകും കറിവേപ്പിലയും താളിച്ച്, മാരിനേറ്റ് ചെയ്ത കൂട്ട് ചേർത്ത് കുറഞ്ഞ തീയിൽ മൊരിയിച്ചെടുക്കുകയാണ് ചെയ്യുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം എളുപ്പത്തിൽ തയ്യാറാക്കാം.

സോയാബീൻസും ഉരുളക്കിഴങ്ങും ചേർത്ത് തയ്യാറാക്കിയ ഈ സ്പൈസി ഫ്രൈ ചോടിന്റെയോ കഞ്ഞിയുടെയോ കൂടെ കഴിക്കാൻ അത്യുത്തമമാണ്. മസാലകൾ നന്നായി പിടിപ്പിച്ച് മൊരിച്ചെടുക്കുന്നതിനാൽ കുട്ടികൾക്കും വലിയവന്മാർക്കും ഒരുപോലെ ഇഷ്ടപ്പെടും.

ADVERTISEMENT

ആവശ്യമായ ചേരുവകൾ
സോയ ചങ്ക്‌സ് - 1 കപ്പ്
ഉരുളക്കിഴങ്ങ് - 2 എണ്ണം (വേവിച്ച അരിഞ്ഞത്)
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ചെറിയ സ്പൂൺ
കുരുമുളക് പൊടി - 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ചെറിയ സ്പൂൺ
മുളകുപൊടി - 1 ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ചെറിയ സ്പൂൺ
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്
കറിവേപ്പില - ആവശ്യത്തിന്
വറ്റൽമുളക് - 3 എണ്ണം

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. സോയ ചങ്ക്‌സ് ചൂടുവെള്ളത്തിൽ ഉപ്പ് ചേർത്ത് 10 മിനിറ്റ് കുതിർത്ത ശേഷം നന്നായി പിഴിഞ്ഞെടുക്കുക.
. കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങ് ചെറുതായി വേവിച്ചെടുക്കുക.
. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളക്പൊടി, ഉപ്പ്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി മാറിനേറ്റ് ചെയ്തെടുക്കുക.
. പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ചു വറ്റൽമുളക് ഇടുക.
. അതിലേക്ക് മാറിനേറ്റ് ചെയ്തു വെച്ച സോയ ചങ്ക്‌സും ഉരുളക്കിഴങ്ങും ചേർത്തു നന്നായി പൊരിച്ചെടുക്കുക.
. അടച്ചുവെച്ച് കുറഞ്ഞ തീയിൽ മൊരിഞ്ഞു വരുന്നതുവരെ വേവിച്ച് ചേർത്ത് വാങ്ങി വെക്കുക.
. സവാള ചേർത്ത് അലങ്കരിക്കാം.

ADVERTISEMENT
Delicious Vegetarian Soy and Potato Side Dish:

Soy chunks and potato fry is a popular spicy side dish in Kerala, perfect with rice or porridge. The recipe involves marinating soaked soy chunks and pre-cooked potatoes with ginger-garlic paste, turmeric, chili powder, pepper, and salt. These marinated ingredients are then pan-fried with dried chilies and curry leaves until crispy and well-cooked. The dish is ideal for both children and adults, offering a flavorful and satisfying culinary experience. It can be further enhanced with sautéed onions for garnish.